2022- 23 സാമ്പത്തികവർഷം മത്സ്യ ബന്ധന മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4,57,38,940 രൂപയുടെ വികസന പ്രവർത്തനങ്ങൾ. മത്സ്യസമ്പത്ത് പരിപാലനം, സംരക്ഷണം, വർധന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയ്ക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ്…
കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലായി മൂന്ന് റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് സംവരണവിഭാഗത്തിൽ (എസ്.സി, എസ്.ടി) നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മേയ് 17ന് വൈകിട്ട് മൂന്നു വരെ ജില്ലാ സപ്ലൈ ഓഫീസിലും…
കടനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻപുര-ഐങ്കൊമ്പ് കുടിവെള്ള പദ്ധതി, ഐങ്കൊമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്, നവീകരിച്ച റോഡുകൾ എന്നിവയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. ഐങ്കൊമ്പ് ജനതാ ആർപിഎസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ കടനാട്…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് ഏപ്രിൽ 22 മുതൽ 30 വരെ നടക്കുന്ന 'സഹകരണ എക്സ്പോ 2023'ന്റെ…
മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്ത് ഈദുൽ ഫിത്തർ പകരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം…
വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്‌ടൈം ജോലി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മ്മചാരി പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കൊച്ചി നഗരത്തില്‍. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഹയര്‍സെക്കന്‍ഡറി,…
പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രില്‍ മാസം 22 മുതല്‍ 30 വരെ 9 ദിവസങ്ങളിലായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം…
ഐ.ടി.ഐ ട്രെയിനികളായ വിദ്യാർത്ഥികൾക്ക് പഠന കാലത്ത് തന്നെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾക്കു വേണ്ട തൊഴിൽ പരിശീലന…
അതിദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി അവശ്യ രേഖകളുടെ വിതരണത്തിനായി ആരംഭിച്ച 'അവകാശം അതിവേഗം' പദ്ധതി കോട്ടയം ജില്ലയിൽ പൂർത്തിയായി. സംസ്ഥാനത്ത് പദ്ധതി പൂർത്തിയാക്കിയ ആദ്യ ജില്ലയാണ് കോട്ടയം. 'അവകാശം അതിവേഗം' പദ്ധതിയുടെ ഭാഗമായി തുണ എന്ന…
തൃപ്പൂണിത്തുറ ഗവൺമെൻ്റ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ പ്രധാന നയമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…