വേങ്ങൂർ ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു ഗവണ്മെന്റ് ഐ.ടി.ഐകളിൽ കാലഹരണപ്പെട്ട വിഷയങ്ങൾക്ക് പകരം നിലവിൽ സാധ്യതകളുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. വേങ്ങൂർ…
നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരാവണം. പ്രായം 2023…
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗം ലോകത്തിന് തന്നെ മാതൃകയാണെന്ന് പി വി. ശ്രീനിജിൻ എം.എൽ.എ. പറഞ്ഞു . തെക്കേ വാഴക്കുളം ഗവ. എൽ. പി. സ്കൂളിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ സജീവ അംഗത്വം ഉള്ള തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 2021-22, 2022-23 അധ്യയന വർഷങ്ങളിൽ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ് , ബി.എസ്.സി അഗ്രിക്കൾച്ചർ, വെറ്റിനറി സയൻസ്,…
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഗ്രേഡ്-2 തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഏപ്രിൽ 22 ശനിയാഴ്ച നടത്തുന്നവാൻ നിശ്ചയിച്ചിരിക്കുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു . ഏപ്രിൽ 28ന്…
എന്റെ കേരളം എന്റെ അഭിമാനം, കൈകള്‍ കോര്‍ത്തു കരുത്തോടെ എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോട നുബന്ധിച്ച് കല്‍പ്പറ്റ നഗരത്തില്‍ നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ മൈതാനത്ത് ഏപ്രില്‍ 24…
ജില്ലയിലെ ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി യൂണിറ്റില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്…
ജലജീവൻ മിഷൻ കുടിവെള്ളപദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിൽ നൂറുശതമാനം കുടിവെള്ള കണക്ഷൻ നൽകി. ആർപ്പൂക്കര, കുമരകം, തലയാഴം, വെച്ചൂർ, ടി.വി. പുരം, തലയോലപ്പറമ്പ്, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായെന്നു…
കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള 50,000 രൂപ മുതൽ 5,00,000 വരെയുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട…