സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുളള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പതിനൊന്ന് സെമിനാറുകള്‍ അവതരിപ്പിക്കും. ഏപ്രില്‍ 25 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ.സ്‌കൂള്‍ മൈതാനത്ത് സജ്ജമാക്കിയ വേദിയിലാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ നടക്കുക.…
നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷനും മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് സംയുക്തമായി നടത്തുന്ന മാപ്പത്തോണ്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ പരിശീലനം എടവകയില്‍ നടന്നു.ടീം ലീഡേഴ്സായി തിരഞ്ഞെടുത്ത 8 പേര്‍ക്കാണ് നവകേരളം കര്‍മപദ്ധതി ആര്‍ പി മാരുടെയും…
ബ്രഹ്മപുരത്ത് മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പ്ലാന്റ് ഒരു വര്‍ഷത്തിനകം ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ അഞ്ചിന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്…
എന്റെ കേരളം പ്രദര്‍ശന വിപണന മേള വയനാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 മുതല്‍…
തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കുഞ്ഞിന് മതിയായ…
സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മേയ് 19 വരെ ഒഴിവാക്കും. എന്നാൽ നിലവിൽ മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും നിരത്തിൽ സ്ഥാപിച്ചിട്ടുള്ള മറ്റ്…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ കിറ്റ് നൽകുന്നതിന് കേരള മോട്ടോർ ക്ഷേമനിധി ബോർഡ് അപേക്ഷ…
എറണാകുളം ജില്ലയിലെ ഒരു അർദ്ധ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പട്ടിക ജാതി (എസ്.സി) വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ട്രാക്ടർ ഡ്രൈവറുടെ ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29/04/2023 മുൻപ്…
`നിയമകിരണം' പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെയെ പട്ടിക വർഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാൻ കഴിയൂ എന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. പട്ടിക വർഗ വിദ്യാർത്ഥികൾക്കായി എറണാകുളം…
'കബനിക്കായ് വയനാട്' ക്യാമ്പയിനിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 9 തദ്ദേശ സ്ഥാപങ്ങളിലായി ഇതുവരെ 419 തോടുകളും നിര്‍ച്ചാലുകളുമാണ് മാപ്പത്തോണിലൂടെ കണ്ടെത്തി അടയാളപ്പെടുത്തി പേര് നല്‍കിയിത്. പരിശീലനം ലഭിച്ച നവകേരളം…