ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കൂടോത്തുമ്മല്‍ ടൗണില്‍ ശുചീകരണം നടത്തി. 'വലിച്ചെറിയല്‍ മുക്ത കേരളം' മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണ…

മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ പോലീസിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. 'പോലീസുകാർക്ക് ഇവിടെന്ത് കാര്യം' ? എന്ന് സംശയം ചോദിക്കുമ്പോൾ, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തെ കുറിച്ച് സ്റ്റാളിൽ ഉള്ളവർ പറഞ്ഞുതരും. പോലീസ്…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ഇനിമുതൽ കറികൾക്ക് കടുക് വറുക്കാൻ അല്പം 'കാട്ടുകടുക്' ആയാലോ? കാട്ടുകടുക് വാങ്ങാൻ സഹകരണ എക്സ്പോയിലേയ്ക്ക് വന്നാൽ മതി. അട്ടപ്പാടിയിലെ കുറുമ്പ പട്ടികവർഗ സേവന സഹകരണ സംഘത്തിൻ്റെ സ്റ്റാളിലാണ് കാട്ടുകടുകും ചാമയരിയുമെല്ലാം ലഭിക്കുന്നത്. ഔഷധഗുണമുള്ളതും പോഷകസമൃദ്ധവുമായ…

എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്‌സ്‌പോയിൽ പേരു കൊണ്ട് വ്യത്യസ്തമാകുകയാണ് കട്ടപ്പനയെന്ന സ്റ്റാൾ. സ്വന്തം നാടിന്റെ പേരിലുള്ള സ്റ്റാളൊരുക്കിയിരിക്കുന്നത് കട്ടപ്പന സഹകരണ ബാങ്കാണ്. എന്നാൽ പേരിൽ മാത്രമല്ല സ്റ്റാൾ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളും…

തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ 25ന് രാവിലെ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിക്കും ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.…

മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ…

ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയുമായ  പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യ അതിഥിയായെത്തിയത് വൈഗ എന്ന  കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗയെ  ചന്ദനക്കുന്നിലെ ഐസൊലേഷന്‍…

എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമാകുന്നു. പഴയ സിനിമാഗാനങ്ങൾക്ക് ഫ്യൂഷൻ നൃത്തചുവടുകൾ നൽകി കാഴ്ചക്കാരെ ആവേശഭരിതരാക്കുകയാണ് അൺനോൺ ക്രു സ്റ്റുഡിയോ ഫോർ ആർട്ടിസ്റ്റിന്റെ ഫ്ലാഷ്…

കേരളം തീർത്തും നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ ചില പ്രചാരണങ്ങൾ നാടിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദപരിപാടി 'നാം മുന്നോട്ട്'-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു …