സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്‌നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്‌കൂളുകൾ സംഘടിപ്പിക്കുന്ന പഠന വിനോദ…

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 'നിധി ആപ്കെ നികാത്ത്' പ്രശ്ന പരിഹാര പരിപാടി സംഘടിപ്പിച്ചു. സിവില്‍സ്റ്റേഷന്‍ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടി ന്യൂ ഡല്‍ഹി…

മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ആര്‍ച്ചറി, വടംവലി മത്സരങ്ങള്‍ സമാപിച്ചു. ആര്‍ച്ചറി മത്സരത്തില്‍ വയനാട് ജില്ല 6 സ്വര്‍ണ്ണവും 1 വെള്ളിയും 5 വെങ്കലവും നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി.…

എടവക ഗ്രാമ പഞ്ചായത്ത് 2022 -'23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ' ജെന്‍ഡര്‍ സൗഹൃദ എടവക 'പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തല ജാഗ്രത സമിതികള്‍ പുനസംഘടിപ്പിച്ച് ഭാരവാഹികള്‍ക്ക് ജാഗ്രത സമിതി - പെണ്‍…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി സര്‍വജന ഹൈസ്‌കൂളില്‍ നടന്ന പോഷകാഹാര പ്രദര്‍ശനം ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍…

എടവക ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക ടൂറിസം ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്…

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സേവനങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 'നിധി ആപ്കെ നികട്' എന്ന പേരില്‍ ബോധവത്കരണ ക്യാമ്പും ജനസമ്പര്‍ക്ക പരിപാടിയും സംഘടിപ്പിച്ചു. …

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമായി. ജില്ലാ വ്യവസായ കേന്ദ്രം, ഏറനാട് താലൂക്ക് വ്യവസായ…

ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റിന്റെ (സേതു) പ്രവര്‍ത്തനങ്ങള്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ തുടങ്ങി. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് എന്നിവയുടെ…

ലഹരിമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 'ബോധപൂര്‍ണ്ണിമ ലഹരിമുക്ത ക്യാമ്പസ്' ക്യാമ്പയിനിന്റെ സംസ്ഥാനതല സമാപനവും എക്‌സൈസ് വകുപ്പിന്റെ…