കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഏപ്രിലിൽ മൾട്ടി ടാസ്‌ക്കിങ് (നോൺ ടെക്‌നിക്കൽ) സ്റ്റാഫ്, ഹവിൽദാർ ഇൻ CBIC, CBN പരീക്ഷ നടത്തുന്നു. ഓൺലൈൻ പരീക്ഷയാണ്. പരീക്ഷയുടെ വിശദവിവരങ്ങൾ സിലബസ് എന്നിവ www.ssckkr.kar.nic.in, https://ssc.nic.in വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.
* 'കേരളം സുരക്ഷിത ഭക്ഷണ ഇടം' ഫെബ്രുവരി ഒന്നുമുതൽ ശക്തമായ പരിശോധന ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ…
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന വനിതകൾ ഗൃഹസ്ഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് 2022-23 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങൾക്ക്: http://wcd.kerala.gov.in.
*സിദ്ധാർഥ് വരദരാജൻ മുഖ്യപ്രഭാഷകൻ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാധ്യമ ദിനാചരണം ഇന്ന് (29 ജനുവരി) തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30നു ഹോട്ടൽ വിവാന്റയിലെ ഏതൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി.…
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പുഴയ്ക്കൽ അഡീഷണൽ ഐ സി ഡി എസ്സും പൂങ്കുന്നം ഗവ. ഹയർ സെക്കണ്ടറി സ്കൂളും ചേർന്ന് ദേശീയ ബാലീകാ ദിനം ആചരിച്ചു. ജില്ലാ വികസന കമ്മീഷണർ ശിഖ…
എല്ലായിടങ്ങളിലും ആത്മവിശ്വാസത്തോടെ എല്ലാ വിഭാഗങ്ങളെയും എത്തിക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു പാഴ് വസ്തുക്കളിൽനിന്നുള്ള കരകൗശല ഉൽപ്പന്നങ്ങൾ, രുചിയേറും അച്ചാറുകളും പലഹാരങ്ങളും, പേപ്പർ ബാഗുകളും തുണിസഞ്ചിയും പെൻ സ്റ്റാൻഡും, വീട്ടകങ്ങളെ അലങ്കരിക്കാൻ ഇൻഡോർ ചെടികൾ,…
'യത്നം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു പി എസ് സി, യു പി എസ് സി, ബാങ്ക് സർവീസ്, ആർ ആർ ബി, യു ജി സി/നെറ്റ്/ജെ ആർ എഫ്/സി എ റ്റി/എം എ റ്റി…
ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18 ന് നിര്‍വഹിക്കും ഫെബ്രുവരി 18, 19 തീയതികളിലായി സംസ്ഥാനതല ദ്വിദിന തദ്ദേശദിനാഘോഷ പരിപാടി തൃത്താലയിലെ ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ അരങ്ങേറും. പരിപാടിയുടെ ഭാഗമായി 66…
തൂണേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "എന്റെ വിദ്യാലയം, വീട്, നാട്'' പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപ്പശാല തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.…