വിനോദസഞ്ചാരികളുടെ പറുദീസയാകാൻ വയലട ഒരുങ്ങി മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലെത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ 3 കോടി 52000…

 'കുട്ടിക്കൂട്ടം സ്കൂൾ കൃഷിത്തോട്ടം' പദ്ധതിക്ക് കുന്നുമ്മലിൽ തുടക്കമായി പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് അറിവു നേടാന്‍ ഇത് സഹായമാകുമെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി…

തിക്കോടി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള അങ്കണവാടികളിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവ്വഹിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുക്കർ, മിക്സി തുടങ്ങിയവ വാങ്ങി നൽകുന്നത്. 29 അങ്കണവാടികളാണ്…

കോഴിക്കോട് ജില്ലയിലെ ആധാര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആധാർ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ നിലവിൽ ജില്ലയിലെ ആധാര്‍ കാർഡ്…

സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ സംഘടിപ്പിക്കപ്പെട്ട ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.…

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) 'നിധി ആപ്കെ നികട് 2.0'(പി.എഫ് നിങ്ങള്‍ക്കരികില്‍) എന്ന പേരില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതി പരിഹാരത്തിനുമായി ജില്ലാതല ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സുല്‍ത്താന്‍പേട്ട കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന…

സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്‌നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്‌കൂളുകൾ സംഘടിപ്പിക്കുന്ന പഠന വിനോദ…

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 'നിധി ആപ്കെ നികാത്ത്' പ്രശ്ന പരിഹാര പരിപാടി സംഘടിപ്പിച്ചു. സിവില്‍സ്റ്റേഷന്‍ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടി ന്യൂ ഡല്‍ഹി…

മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ആര്‍ച്ചറി, വടംവലി മത്സരങ്ങള്‍ സമാപിച്ചു. ആര്‍ച്ചറി മത്സരത്തില്‍ വയനാട് ജില്ല 6 സ്വര്‍ണ്ണവും 1 വെള്ളിയും 5 വെങ്കലവും നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി.…

എടവക ഗ്രാമ പഞ്ചായത്ത് 2022 -'23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ' ജെന്‍ഡര്‍ സൗഹൃദ എടവക 'പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തല ജാഗ്രത സമിതികള്‍ പുനസംഘടിപ്പിച്ച് ഭാരവാഹികള്‍ക്ക് ജാഗ്രത സമിതി - പെണ്‍…