2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19,…
നവകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം'പരിപാടിയുടെ ചേര്‍ത്തല നഗരസഭതല ഉദ്ഘാടനം നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വ്വഹിച്ചു. വൃത്തിയുള്ള നവകേരളത്തിനായി വലിച്ചെറിയല്‍ മുക്ത കേരളം എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടി…
നവകേരളം കര്‍മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' കാമ്പയിന് കൈനകരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് പഞ്ചായത്തിലെ ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിന്റെ പരിസരം ശുചീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.…
സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നവകേരളം…
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം…
ഇടുക്കി ജില്ലയിൽ ചിന്നക്കനാലിൽ ഫോറസ്റ്റ് വകുപ്പിൽ വാച്ചർ ആയി ജോലി ചെയ്തിരുന്ന ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സംബന്ധിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങൾ 28 ന് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ…
ആരോഗ്യപരവും ഉത്പാദനക്ഷമതയിലൂന്നിയതുമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും തൊഴിൽ മേഖലയിൽ പ്രോത്സാഹനം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ‘തൊഴിലാളി ശ്രേഷ്ഠ’ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ള മരംകയറ്റ തൊഴിൽ,…
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ എന്നിവയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. 28 ന് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ …
സൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് ബെന്നി ബഹനാൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത്…