തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൻറെ കീഴിൽ തേനീച്ച വളർത്തൽ പരിശീലനവും 50 ശതമാനം സബ്‌സിഡി നിരക്കിൽ തേനീച്ചക്കൂട് വിതരണവും നടത്തും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8089530609.

ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളുടെ പട്ടികയില്‍ മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഇടം നേടി. 1912 ല്‍ സ്ഥാപിച്ച സ്‌കൂള്‍ പിന്നീട് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറിയായി മാറി. രണ്ടു ക്യാമ്പസുകളിലായിട്ടാണ് ഹൈസ്‌കൂളും വൊക്കേഷണല്‍ ഹയര്‍…

അഞ്ചു പുതിയ ക്ലാസ്മുറികള്‍, പുതിയ ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍... കെട്ടിലും മട്ടിലും മാറ്റങ്ങളുമായി കുമ്പളങ്ങി ജി.യു.പി സ്‌കൂളും ഇനി മികവിന്റെ കേന്ദ്രമാകും. വ്യാഴാഴ്ച രാവിലെ 11.30 ന് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാരിന്റെ…

ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയരുമ്പോള്‍ അതിനൊപ്പം ചുവടുവയ്ക്കുകയാണ് ജി.എല്‍.പി.എസ് വളയന്‍ചിറങ്ങരയും. പുതിയ കെട്ടിടം വ്യാഴാഴ്ച രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.8 കോടി രൂപ…

  കണ്ടന്തറ ജി.യു.പി സ്‌കൂളും ഇനി മികവിന്റെ പട്ടികയിലേക്ക്. പ്രീസ്‌കൂള്‍ മുതല്‍ ഏഴാം ക്ലാസ് വരെ 327 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പുതുതായി എട്ട് ക്ലാസ് മുറികളാണ് തയ്യാറാക്കിയിക്കുന്നത്.ഒരു കോടി രൂപ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിലാണ് പുതിയ…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി വിദ്യാ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നോര്‍ത്ത് പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം പൂര്‍ത്തിയായി. 1 കോടി 5 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ്…

അത്യാധുനിക മികവോടു കൂടി രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ്. 2020 ല്‍ ആരംഭിച്ച ഹൈസ്‌കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു കോടി ചെലവിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച 11.30ന് മുഖ്യമന്ത്രി പിണറായി…

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സര്‍വ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചു.  ഇന്ന് (ഫെബ്രുവരി 9) മുതല്‍ ഫെബ്രുവരി 14 വരെയാണ് റിബേറ്റ്. സര്‍ക്കാര്‍ /…

തിരുവനന്തപുരം: സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. രണ്ട് ലക്ഷം രൂപയാണ് പുരസ്കാരത്തുക. 92.5 ശതമാനം മാര്‍ക്ക്…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍…