അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രക്രിയയായ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നവംബർ 28 ന്. ജില്ലയിലെ അതിദാരിദ്ര്യ സർവേയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവൻ…
ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുത്തു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം മൗലിക കടമകള്‍ നിര്‍വ്വഹിക്കേണ്ടത്…
ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് 2005ൽ നിലവിൽ വന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തൽസ്ഥിതി ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തു. വനിതാ സംരക്ഷണ ഓഫീസർ, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകൾ എന്നിവർ മുഖേന ഇതുവരെ…
വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വോട്ടര്‍ പട്ടിക നിരീക്ഷകനായ സപ്ലൈകോ ചെയര്‍മാനും എംഡിയുമായ അലി അസ്ഗര്‍ പാഷ ഐ എ എസ്. സംക്ഷിപ്ത…
ഇടുക്കി: ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.73% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 290 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 5 ആലക്കോട് 2…
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം വീട്ടിലെത്തിയ സന്തോഷത്തിലാണ് ചാക്കുണ്ണിയും ഭാര്യ മേരിയും. മൂന്ന് പതിറ്റാണ്ടിലേറെ ജനപ്രതിനിധിയായി ജനസേവനം നടത്തിയ കാരേപറമ്പിൽ റപ്പായി മകൻ ചാക്കുണ്ണിയുടെ വീട്ടിൽ നേരിട്ടെത്തി റവന്യൂ മന്ത്രി കെ രാജനാണ് പട്ടയം കൈമാറിയത്.…
ഒല്ലൂർ നിയോജക മണ്ഡലത്തിലെ കിഫ്ബി, പിഡബ്ല്യുഡി വിവിധ പ്രോജക്ടുകളുടെ അവലോകന യോഗം റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ചേർന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കേണ്ടതായ പ്രോജക്ടുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിശദമായ വിലയിരുത്തൽ…
തൃശൂർ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനം ആഘോഷിച്ചു. അയ്യന്തോൾ വയലാർ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പി എസ് നിഷി ഉദ്ഘാടനം ചെയ്തു.തുടർന്ന് സദസ് ഭരണഘടനയുടെ…
വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 285 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823,…
രജിസ്ട്രേഷൻ ഇന്ന് (25-11-20 21) മുതൽ ആരംഭിക്കും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കാേവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ഇത്തവണ നടത്തും. കായിക മത്സരങ്ങൾ പഞ്ചായത്ത് ബ്ലോക്ക് തല മത്സരങ്ങൾ ഒഴിവാക്കി…
