മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്ക് കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.…

മാനന്തവാടി വിമലാ നഗർ -കുളത്താട - പേരിയ റോഡിൽ അറ്റകുറ്റപ്രവർത്തികൾ നടക്കുന്നതിനാൽ, ഇന്ന് (ജനുവരി 6) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. പുതുശ്ശേരി ഭാഗത്ത്…

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ തൊഴിൽപരമായ കഴിവുകളും മികവും പ്രോത്സാഹിപ്പിക്കാനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാർഡും പ്രശംസാ പത്രവും ലഭിക്കും. അപേക്ഷകൾ ജനുവരി…

സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾക്ക് കീഴിലെ പഞ്ചായത്ത്/നഗരസഭ പരിധികളിൽ എസ്.ടി/ ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്കായി കൂടിക്കാഴ്ച നടത്തുന്നു. ജനുവരി ആറ്, ഏഴ് തിയ്യതികളിൽ കൂടിക്കാഴ്ച നടക്കും.…

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാന്റീന്‍ ആരംഭിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍- 04936 206766 കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിങ്…

വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ ടീച്ചര്‍ - ഉർദ്ദു (കാറ്റഗറി നമ്പര്‍ 475/2024) തസ്തികയിലേക്ക് 2025 ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 17 ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 9.30 ന്…

ദേശീയ ഗോപാൽ രത്ന പുരസ്‌കാരം നേടിയതിന്റെ ഭാഗമായി മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്രയും അനുമോദനയോഗവും സംഘടിപ്പിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘങ്ങൾക്ക് കേന്ദ്ര…

വയനാട് ജില്ലാ ഗവ നഴ്‌സിങ് കോളജിലേക്ക് അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ നിന്നും എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സ്വകാര്യ കോളേജുകളില്‍ നിന്നും നഴ്സിങ്…

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 10ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12…