കാസര്‍ഗോഡ്: പള്ളിക്കര പഞ്ചായത്തിലെ കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് കരാർ വ്യവസ്ഥയിൽ വാഹനം (ജീപ്പ്/കാർ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 23ന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷൻ സമർപ്പിക്കാം.…
കാസര്‍ഗോഡ്: 2021-ലെ ട്രോൾ നിരോധന കാലയളവിനു ശേഷം കടൽ പട്രോളിംഗിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 19 ന് മൂന്നിനകം കാഞ്ഞങ്ങാടുള്ള ജില്ലാ…
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ജൂലൈ 15 മുതല്‍ 2022 മാര്‍ച്ച് 31 വരെ 40 എം.ജി ഇമോക്‌സാപെറിന്‍ ഇന്‍ജക്ഷന്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 10 ന് രാവിലെ 11 വരെ ക്വട്ടേഷന്‍…
കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ 2021-25 കാലയളവിലെ പൗരാവകാശ രേഖ അച്ചടിക്കുന്നതിനായി (ഏകദേശം 55 പേജ്) ക്വട്ടേഷനുകൾ ജൂലൈ 12 പകൽ മൂന്ന് മണി വരെ സ്വീകരിക്കുന്നു. 4.00 മണിക്ക് തുറക്കും. ഫോൺ: 04994 256722.
കാസർകോട് ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് സർജിക്കൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04994…
കാസർഗോഡ്: പരപ്പ ബ്ലോക്ക് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2015 ന് ശേഷമുള്ള ആറ് സീറ്റുള്ള വാഹനങ്ങളായിരിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ ആറിനകം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ ഡെവലപ്പ്‌മെന്റ്…
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ന് രാവിലെ 10 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും http://tender.lsgkerala.gov.in/pages/displayTender.php ല്‍…
കാസർഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് 50 എണ്ണം ജി പിഎസ് ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കാന്‍ വിദഗ്ധരുടെ സേവനം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍ കാസര്‍കോട്…
റൂസ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടറേറ്റ് ഓഫീസ് ആവശ്യങ്ങൾക്കായി ഏഴ് സീറ്റുള്ള വാഹനം ഡ്രൈവറുടെ സേവനം സഹിതം ഒരു വർഷക്കാലയളവിലേക്ക് വാടകയ്‌ക്കെടുക്കുന്നതിന് ടാക്‌സി പെർമിറ്റുള്ള വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്ര വെച്ച…
തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ്, പാർക്കിംഗ് ഏരിയകൾ, കല്ല്യാണമണ്ഡപം/കമ്മ്യൂണിറ്റിഹാൾ, പി.സി സ്റ്റേഷൻ, മിനിശ്മശാനം, ഫലവൃക്ഷങ്ങൾ, സിനിമ പോസ്റ്ററുകൾ/മറ്റ് പോസ്റ്ററുകൾ, താത്ക്കാലിക പരസ്യങ്ങളായ വാഹന പരസ്യങ്ങൾ/ബാനറുകൾ, സൺപാക്ക് ബോർഡുകൾ/ആർച്ചുകൾ/ചുമർ പരസ്യങ്ങൾ നിന്നുമുള്ള ഫീസ് പിരിവ് എന്നിവയുടെ…