പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്റ് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്ന്…

ഒല്ലൂർ നിയോജക മണ്ഡലത്തിലെ നാല് സ്കൂളുകളിൽ കൂടി പുതിയ ഹൈടെക് കളികളങ്ങൾ വരുന്നു. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട അന്തിമ രൂപരേഖയ്ക്ക് കായിക വകുപ്പ്‌ മന്ത്രി വി അബ്ദുറഹ്മാൻ, മണ്ഡലം എംഎൽഎ കൂടിയായ റവന്യൂ വകുപ്പ്…

ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ ചട്ടത്തിലും നിയമത്തിലും ഭേദഗതി വരുത്താൻ മടിയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ നൂറ് ദിന കർമ പരിപാടിയിലുൾപ്പെടുത്തി നടത്തുന്ന ജില്ലാതല പട്ടയമേള…

റേഷൻ കാർഡുകൾ കൊണ്ട് കിട്ടുന്ന അവകാശങ്ങളും അനുകൂല്യങ്ങളും ഒട്ടും ചെറുതല്ല. അർഹതപ്പെട്ടവർക്ക് മുൻഗണന കാർഡുകൾ നൽകി അവരെ ചേർത്തു പിടിക്കുകയാണ് സർക്കാർ. ഇരിങ്ങാലക്കുടയിൽ നടന്ന കരുതലും കൈതാങ്ങ് അദാലത്തിൽ ഷീബയെയും മിനി ജോയിയെയും ചേർത്തുപിടിക്കുകയാണ്…

രാക്ഷസ തിരമാലകൾ വീഴുങ്ങിയ ജീവിതങ്ങളെയും ചേർത്തുപിടിച്ച് ഭൂമിയുടെ അവകാശികളാക്കി സംസ്ഥാന സർക്കാർ. പുറമ്പോക്കിൽ അധിവസിച്ചിരുന്ന ജില്ലയിലെ 68 സുനാമി ബാധിതരായ കുടുംബങ്ങൾക്ക് കൂടിയാണ് പട്ടയം ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി…

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. വിശപ്പുരഹിത കേരളം എന്ന ആശയം ഫലപ്രാപ്തിയിൽ എത്തിയെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. സംസ്ഥാനത്തെ അതിദരിദ്രരായവർക്ക്…

*മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയതു *പട്ടയവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ മേയ് മുതൽ എല്ലാ നിയോജകമണ്ഡലത്തിലും യോഗങ്ങൾ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പട്ടയമിഷൻ രൂപീകരിക്കുമെന്നും…

ദൃഷ്ടി പദ്ധതി നടപ്പിലാക്കുന്നത് 30 സ്കൂളുകളിൽ വിദ്യാർത്ഥികളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനൊപ്പം ആരോഗ്യമുള്ളവരാക്കി മാറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിന്റെ ഭാഗമായാണ് പൊതു വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതെന്നും…

മലയോര മേഖലയിലെ പട്ടയ വിതരണം പൂർത്തിയാക്കുന്നതിനായി മിഷൻ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെയും ഭൂമിയുടെ ഉടമകളാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. മലയോര മേഖലയിലെ പട്ടയം വിതരണം…

റവന്യൂ മന്ത്രി അണക്കെട്ട് പ്രദേശം സന്ദര്‍ശിച്ചു മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഡാം സന്ദര്‍ശിച്ചത്.…