സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നുവെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുമൂലപുരം എസ് എന്‍വിഎച്ച് എസില്‍ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ്…

നൃത്തനാട്യ താള വിസ്മയങ്ങളിൽ മാറ്റുരച്ച തൃശൂരിന്റെ റോമി ചന്ദ്രമോഹൻ അനുകരണ കലയിലും ഏകാഭിനയത്തിലും മുന്നിൽ. റവന്യൂ കലോത്സവത്തിലെ മിമിക്രി, മോണോ ആക്ട് മത്സരങ്ങളിലാണ് റോമി ഒന്നാമതായത്. തൃശൂർ ജില്ലാ കലക്ട്രേറ്റിൽ എസ്റ്റാബ്ലിഷ്മെന്റ് സെഷനിൽ ക്ലർക്കായി…

വേദിയിൽ തിരുവാതിര മങ്കയായി അമ്മ എത്തിയപ്പോൾ കാണികൾക്കിടയിൽ കൗതുകമായി മകളും. സംസ്ഥാന റവന്യൂ കലോത്സവം തേക്കിൻകാട് മൈതാനിയിൽ നടന്ന തിരുവാതിരക്കളി മത്സരത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നൃത്തം ആസ്വദിക്കുന്ന മകൾ നിയതിയാണ്…

ഈ വില്ലേജ് ഓഫീസർക്ക് ചുവടും വഴങ്ങും വില്ലേജ് ഓഫീസിലെ ഫയലുകൾ മാത്രമല്ല ഭാരതനാട്യത്തിന്റെ ചടുലമായ ചുവടുകളും വഴങ്ങും ഇരിങ്ങാലക്കുട മനവളശ്ശേരി വില്ലേജ് ഓഫീസർ വി സുനിൽകുമാറിന്. സംസ്ഥാന റവന്യൂ കലോത്സവത്തിലെ പുരുഷന്മാരുടെ ഭാരതനാട്യ വേദിയിൽ…

സംസ്ഥാന റവന്യൂ കലോത്സവത്തിൽ കന്നി നേട്ടം സ്വന്തമാക്കി ആതിഥേയ ജില്ലയായ തൃശൂർ. തേക്കിൻകാട് മൈതാനിയിലെ വേദി 1 ൽ നടന്ന ഭരതനാട്യം ആൺ-പെൺ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലാണ് തൃശൂർ ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. വനിതാ…

കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. താലൂക്ക് കോംപൗണ്ട്, കിഴക്കേകോട്ട, കലക്ടറേറ്റ്, ശക്തന്‍ സ്റ്റാന്റ്, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്‌ളാഷ്‌മോബില്‍ റവന്യൂ ജീവനക്കാര്‍…

തൃശൂർ ജില്ലാ റവന്യൂ കലോത്സവം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വിഷമങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ജീവിതത്തിലൂടെയുമാണ് വില്ലേജ് ഓഫീസര്‍മാർ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാര്‍ കടന്ന് പോകുന്നതെന്നും അതിനാൽ അവർക്കിടയിൽ കലകള്‍…

ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി പി.രാജീവ് റവന്യൂ കലോത്സവം പോലെയുള്ള കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രാപ്തരാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം…

റവന്യൂ കലോത്സവത്തിന്റെ ഭാഗമായ കായിക-അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് (ഏപ്രിൽ 24) തുടക്കമാകും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. എ.ഡി.എം. ജിനു പുന്നൂസ്, പാലാ…

ഇടുക്കി ജില്ലാതല റവന്യു കലോത്സവ ആഘോഷങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് തിരി തെളിച്ചു തുടക്കം കുറിച്ചു. പരിപാടിയില്‍ എഡിഎം ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരപരിപാടികളാണ്…