പഠനത്തോടൊപ്പം കോഴിക്കുഞ്ഞുങ്ങളുടെ ഉടമകൾ കൂടിയായി മാറുകയാണ് പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് "കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് " എന്ന പദ്ധതി വഴി സൗജന്യമായി അഞ്ച് മുട്ടക്കോഴി…
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള പ്രയത്നത്തിന്റെ പേരാണ് വിദ്യാഭ്യാസമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തൃശൂർ നിയോജകമണ്ഡലത്തിലെ 2022-23 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം…
പ്രദേശത്തെ ടൂറിസം ഹബ്ബാക്കി മാറ്റും: മന്ത്രി കെ രാജന്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നു കിടക്കുന്ന മാന്ദാമംഗലത്തെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സും മള്‍ട്ടിപ്ലസ് തിയേറ്ററും അടങ്ങുന്ന കെട്ടിട…
ഒല്ലൂർ നിയോജക മണ്ഡലത്തിൽ സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ആഗസ്റ്റ് 10, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മണ്ണൂത്തി വെറ്റിനറി കോളേജ് ഗോൾഡൻ ജൂബിലി അലൂമിനി ഹാളിൽ…
കല്ലിടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജന്‍ മലയോര ഹൈവേയുടെ ഭാഗമായി വഴിനടച്ചിറ പാലം പുനര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതില്‍ സ്ഥലം ഉടമകളുമായി ധാരണയില്‍ എത്തിയതായി റവന്യൂ വകുപ്പ് മന്ത്രി കെ…
ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ജൂലൈ 21ന് വെള്ളിയാഴ്ച രാവിലെ 10 ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിക്കും.…
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദേവസ്വം, പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അനുശോചിച്ചു. എംഎൽഎയും മന്ത്രിയുമായ 1996 മുതൽ ആരംഭിച്ച ബന്ധമാണ് ഉമ്മൻ ചാണ്ടിയുമായുള്ളത്. നിയമസഭയിലും പുറത്തും ഭരണപക്ഷത്തുള്ളപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും…
മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലായോഗം സെപ്തംബർ ഏഴിന് തൃശൂരില് ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളില്‍ 87 ശതമാനത്തിലധികം പരാതികള്‍ ഒരുമാസത്തിനകം പരിഹരിച്ചതായി പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ്…
കലക്ടറേറ്റിലെ താഴത്തെ നിലയില്‍ പുതുതായി സജ്ജീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ അനക്‌സിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. മധ്യകേരളത്തിലെ സാംസ്‌ക്കാരിക തലസ്ഥാനമെന്ന നിലയില്‍ വ്യത്യസ്തങ്ങളായ ഔദ്യോഗിക പരിപാടികള്‍ നടക്കാറുള്ള തൃശൂര്‍ കലക്ടറേറ്റില്‍ പുതുതായി…