ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. റവന്യൂ വകുപ്പിന്റെ 'വിഷൻ ആന്റ് മിഷൻ 2021-26' ന്റെ അഞ്ചാമത്  യോഗത്തിൽ…

മധ്യ കേരള തീരം മുതൽ  മഹാരാഷ്ട്ര  തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി…

വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി സ്വന്തമായതിന്റെ സന്തോഷത്തിലാണ് വെള്ളോറ വില്ലേജ് കായപ്പൊയില്‍ കോളനിയിലെ 21 കുടുംബങ്ങള്‍. അഞ്ച് മാസം കൊണ്ട് അതിവേഗ നടപടിയിലൂടെയാണ്  സര്‍ക്കാര്‍ ഇവരെ ഭൂമിയുടെ അവകാശികളാക്കിയത്. കണ്ണൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ കോളനിക്കാര്‍…

സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച കേന്ദ്രീകൃത റെക്കാര്‍ഡ് റൂമും നവീകരിച്ച ട്രെയിനിങ് ഹാളും റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളിലെയും…

ഭൂരഹിതനായ മനുഷ്യനു വേണ്ടി നിയമത്തെ മാറ്റിമറിക്കുകയാണ് ആധുനിക കാലത്ത് റവന്യൂ വകുപ്പ് നടപ്പാക്കേണ്ട ഏറ്റവും പ്രധാന പ്രവര്‍ത്തനമെന്ന് മന്ത്രി കെ. രാജന്‍. കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സ്വന്തം ഫോട്ടോ പതിച്ച പട്ടയരേഖയുമായി പ്രായം അറുപത് കഴിഞ്ഞ ചണ്ണയ്ക്കും ഇത് അഭിമാന നിമിഷം. ഇത്രകാലം ഭൂമി ഇല്ലായിരുന്നു. ഇപ്പോ കിട്ടി. ഈ സന്തോഷ നിമിഷങ്ങള്‍ക്കും സാക്ഷ്യമായിരുന്നു രണ്ടാംഘട്ട പട്ടയമേള. നെന്മേനി പഞ്ചായത്തിലെ പന്ത്രണ്ടാം…

സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും ഭൂരേഖകള്‍ എന്ന ലക്ഷ്യം അതിവേഗത്തില്‍ മുന്നേറുകയാണെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളില്‍ രണ്ടാംഘട്ട…

1976 മുതല്‍ നീണ്ടുനിന്ന വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂപ്രശ്നത്തിന് ഒടുവില്‍ പരിഹാരം. കാലങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിക്ക് സ്വന്തം രേഖകളായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അതൊരു പ്രതീക്ഷയായി മാറി. എഴുപത് വര്‍ഷമായി കൈവശമുള്ള അഞ്ചു സെന്റ് ഭൂമിക്ക്…

ജില്ലയില്‍ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ നാല് പട്ടയമേളയിലൂടെ 3984 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനായതിന്റെ ചരിത്രനേട്ടത്തിലാണ് റവന്യുവകുപ്പ്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ ഭൂരേഖകള്‍ വിതരണം ചെയ്യാനായത്. കൂട്ടായ പരിശ്രമത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഈ നേട്ടം…

ലാൻഡ് റവന്യൂ, സർവെ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള 2021ലെ റവന്യൂ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. റവന്യൂ ദിനമായ ഫെബ്രുവരി 24നു മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന റവന്യൂ…