ജനുവരി 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രഥമാധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും. എല്ലാ പരീക്ഷാർത്ഥികൾക്കും പ്രഥമാധ്യാപകർ ഹാൾടിക്കറ്റ് ലഭ്യമാക്കണം.

പാലക്കാട്:  ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020 ലെ വിദ്യാഭ്യാസ അവാർഡിനും ഉപരിപഠന കോഴ്സ് കാലയളവിൽ ഒറ്റത്തവണ നൽകുന്ന സ്‌കോളർഷിപ്പിനും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ജില്ലാ ഭാഗ്യക്കുറി…

പാലക്കാട്:    മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലന ധനസഹായത്തിന് 2020 വർഷത്തിൽ പ്ലസ് ടു പാസായവരും ജില്ലയിലെ വകുപ്പ് അംഗീകൃത പരിശീലന സ്ഥാപനങ്ങളിൽ റഗുലർ ഫുൾടൈം പരിശീലനത്തിലുള്ളവരുമായ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക്…

കാസര്‍ഗോഡ്:  മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി നല്‍കും. താല്‍പര്യമുളളവര്‍…

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ,എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പട്ടിക ജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020 ലെ പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ…

സ്‌കൂൾ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനായുള്ള നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ (എൻ.റ്റി.എസ്.ഇ 2020-21) 24 ന്  സംസ്ഥാനത്തെ വിവധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയുടെ ഹാൾടിക്കറ്റ് www.scert.kerala.gov.in ൽ ലഭിക്കും.

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍   അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മെയ് 31 നു രണ്ട് വര്‍ഷം…

100 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളർഷിപ്പ് തുക അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി മുഖേന…

അറിയാം…നേടാം സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസഹായമാണ് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്. ബിരുദത്തിനു പഠിക്കുന്ന 3000 വിദ്യാര്‍ഥിനികള്‍ക്ക്  5000 രൂപ…

അറിയാം…നേടാം മാതാപിതാക്കള്‍ രണ്ടുപേരുമോ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസധനസഹായ പദ്ധതിയാണ്…