ദേശീയതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതിന് അനുയോജ്യമായ സൗകര്യങ്ങളും നയങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവകേരളം…

തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയുടെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയപ്പോൾ…

കല്ലാര്‍ വട്ടയാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം അഡ്വ. എ. രാജ എം.എല്‍.എ. നിര്‍വഹിച്ചു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍…

സംസ്ഥാനത്ത് നടക്കുന്നത് കക്ഷിരാഷ്ട്രീയമില്ലാത്ത വികസനം-മുഖ്യമന്ത്രി സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ യാതൊരു ഭേദചിന്തയും ഉണ്ടായിട്ടില്ലന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പുതിയതായി നിര്‍മിച്ച 75 സ്‌കൂള്‍…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി വിദ്യാ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നോര്‍ത്ത് പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം പൂര്‍ത്തിയായി. 1 കോടി 5 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ്…

അത്യാധുനിക മികവോടു കൂടി രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ്. 2020 ല്‍ ആരംഭിച്ച ഹൈസ്‌കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു കോടി ചെലവിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച 11.30ന് മുഖ്യമന്ത്രി പിണറായി…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 'വിദ്യാകിരണം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം ജില്ലയിലെ ആറു സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 10 വ്യാഴാഴ്ച പകല്‍ 11.30 ന് നാടിന്…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന 'വിദ്യാകിരണം' മിഷന്റെ ഭാഗമായി നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര…

ചാവക്കാട് നഗരസഭ പുത്തൻ കടപ്പുറം ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ പുതിയ ആർട്ട് ആൻഡ് കൾച്ചറൽ ബ്ലോക്ക് കെട്ടിടം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർഎംഎസ്എ വിഹിതമായ 5 ലക്ഷം…

സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇളമ്പച്ചി എന്ന് പുനര്‍നാമകരണം ചെയ്തു. സ്‌കൂള്‍ പുനര്‍നാമകരണ പ്രഖ്യാപനം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആര്‍ എം എസ്എ…