സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജനുവരിയില്‍ ആറ് ജില്ലകളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ട)എം.ശശിധരന്‍ നമ്പ്യാരും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മണ്ണാര്‍ക്കാട് പഴേരി ഓഡിറ്റോറിയത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍…

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.  കേരളത്തിലെ പാറക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍…

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍  ചെയര്‍മാന്‍ പി കെ  ഹനീഫയുടെ നേതൃത്വത്തില്‍ നടത്തി. ആകെ 14 കേസുകള്‍ പരിഗണിച്ചു. ആറു കേസുകള്‍ ഉത്തരവിനായി മാറ്റി. സുല്‍ത്താന്‍ബത്തേരി സ്വദേശി…

ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന മണിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു.  സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗില്‍ കേസുകള്‍…

കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് മെയ് 26ന് പീരുമേട്, എട്ടിനും  22 നും പുനലൂര്‍ എന്നിവിടങ്ങളിലും മറ്റ് പ്രവര്‍ത്തിദിനങ്ങളില്‍ ആസ്ഥാനത്തും  സിറ്റിംഗ് നടത്തും. തൊഴില്‍തര്‍ക്കം, എംപ്ലോയിസ് ഇന്‍ഷുറന്‍സ്, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകള്‍ സിറ്റിംഗില്‍ വിചാരണ…