വിദ്യാര്‍ഥികള്‍ക്കുള്ള ബസ് യാത്രാ കണ്‍സഷന്‍ കാര്‍ഡ് വിതരണം, യാത്ര ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠന്റെ അധ്യക്ഷതയില്‍ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതി യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് യാത്രാ…

വയനാട്: കോവിഡ് കാലത്ത് തുടങ്ങിയ ഡിജിറ്റല്‍ പഠനരീതി കൂടുതല്‍ ഫലപ്രദമായി ഓണ്‍ലൈന്‍ ഇന്ററാക്ടീവ് രീതിയിലേക്ക് മാറുമ്പോള്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച് മുന്നോട്ടു വരണമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ…

കോട്ടയം:  ഓണ്‍ലൈനിലേക്ക് ഒതുങ്ങിയ ക്ലാസ് മുറികളില്‍നിന്ന് മുട്ടുചിറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും സ്നേഹ മധുരവുമായി കുട്ടികളുടെ വീടുകളിലെത്തി. സ്കൂളില്‍നിന്നുള്ള പലഹാര വണ്ടി വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ളാദ നിമിഷങ്ങള്‍ സമ്മാനിച്ചു.ഹെഡ്മാസ്റ്റര്‍ കെ.…

തൃശ്ശൂർ: ഗുരുവായൂര്‍ നഗരസഭയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. നഗരസഭ ജനകീയാസൂത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,86,500 രൂപ ചെലവഴിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കിയത്. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്…

കാസർഗോഡ്: ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് പ്രൈമറി സെക്കൻഡറി/എഡ്യൂക്കേഷൻ എയ്ഡ് പദ്ധതി പ്രകാരം ബാഗ്, കുട, യൂണിഫോം, സ്റ്റേഷനറി സാധനങ്ങൾ എന്നിവ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ…

അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള 2021- 22 അധ്യയനവർഷം ഒന്ന് മുതൽ 10 വരെ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലംപ്‌സം ഗ്രാൻഡ് , സ്റ്റെപന്റ് എന്നിവ വിതരണം നടത്തുന്നതിന് എല്ലാ ഹെഡ്മാസ്റ്റർമാരും വിവരങ്ങൾ ലഭ്യമാക്കണം. വിദ്യാർഥികളുടെ…

കാസര്‍ഗോഡ്:  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സുസ്ഥിര വികസന ക്യാംപയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'നവകേരളം: എന്റെ വികസന കാഴ്ചപ്പാട്' എന്നതാണ് വിഷയം.…

കാസര്‍ഗോഡ്:  ഹോസ്ദുര്‍ഗ് ബി ആര്‍ സിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാട്ടരങ്ങ് 'അതിജീവനത്തിന്റെ ആഹ്ലാദക്കൂട്ടം' ക്യാമ്പിന് കടിഞ്ഞിമൂല വി. ജി. എം.എ എല്‍. പി സ്‌കൂളില്‍ തുടക്കമായി. തീരദേശമേഖലയിലെ 32 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നീലേശ്വരം…

കണ്ണൂർ: കൊവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. എസ്…

മലപ്പുറം:  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  എന്‍.എസ്.എസ്  യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലില്‍ വിദ്യാര്‍ഥികള്‍ കൊയ്തെടുത്തത് നൂറുമേനി വിളവ്. വിശിഷ്ടാതിഥിയായെത്തിയ  ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാടത്തേക്കിറങ്ങി കൊയ്ത്തുത്സവത്തില്‍ പങ്കാളിയായി.…