പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിലേയ്ക്ക് 2020-21 അധ്യയനവർഷം അഞ്ച്, ആറ്, എട്ട്, ഒമ്പത് ക്ലാസുകളിലേയ്ക്ക് ഒഴിവുളള സീറ്റുകളിൽ പട്ടികവർഗ്ഗ…
കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ഡിഗ്രി ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എ.പി രജിസ്‌ട്രേഷന്‍ ചെയ്ത യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0492 -2285577.
ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ജില്ലയില്‍ 4മുതല്‍ 6വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി 'ചിറകുകള്‍- ഡോക്ടര്‍ ഫോര്‍ കിഡ്സ് ഇന്‍ ലോക്ഡൗണ്‍' എന്ന സാമൂഹികാരോഗ്യ- വികസന പരിശീലന പരിപാടി…
ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാംപയിനിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥി കേഡറ്റുകള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ കലക്ട്രേറ്റിലെത്തി. കലക്ടര്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 30 മിനുട്ട് നേരം…
വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക, ക്യു നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ തെളിവ് സഹിതം…
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ ഗ്രാന്റ്ിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ് വണ്‍,പ്ലസ് ടു,ഡിഗ്രി,പി.ജി, പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍ പഠിയ്ക്കുന്നവര്‍ യോഗ്യത കോഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് സാക്ഷപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്‌ററ് 30…
ജനാധിപത്യ പ്രക്രിയയെ കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ബാലസഭാ അംഗങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്റ് കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന വേദിയായി മാറി. കോഴിക്കോട് ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ജില്ലയിലെ വിവിധ…
ഈ വിദ്യാര്‍ഥിനികള്‍ ഒരു മാതൃകയാണ്......സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും. പേപ്പര്‍ പേന നിര്‍മ്മാണത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിനൊപ്പം പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനുള്ള ബോധവല്‍ക്കരണം കൂടിയാണ് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അഞ്ചംഗ വിദ്യാര്‍ഥിനികള്‍ ഏറ്റെടുത്തിരിക്കുന്നത്.…
വിമുക്തഭടന്‍മാര്‍ക്കും, പ്ലസ് വണ്‍ മുതല്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികളായ വിമുക്ത ഭടന്‍മാരുടെ ആശ്രിതരായ മക്കള്‍ക്കും വേണ്ടി, ശേഷന്‍സ് അക്കാദമിയുടെ (തിരുവനന്തപുരം) നേതൃത്വത്തില്‍ 2019 മെയ് മാസം തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് സംബന്ധിച്ചുളള സെമിനാര്‍ നടത്തുമെന്ന്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയില്‍ മികച്ച പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ധനസമാഹരണം നടത്തിയത്. ജില്ലയിലെ 1199 വിദ്യാലയങ്ങളില്‍…