കിളിമാനൂർ ബ്ലോക്ക്, വെള്ളനാട് ബ്ലോക്ക്, വർക്കല നഗരസഭ, നെയ്യാറ്റിൻകര നഗരസഭ ,നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി പ്രവർത്തിക്കുന്നതിന് ജില്ല ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, സോഷ്യോളജി…

സുല്‍ത്താന്‍ ബത്തേരിയിലെ പഴയബസ്സ്റ്റാന്റില്‍ ഇനി ശുചിത്വത്തിന്റെ ചുവര്‍ചിത്രങ്ങളും. നഗരസഭ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗ് രണ്ടാം ഘട്ടം കാര്യപരിപാടികളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചു. ചിത്രരചനയുടെ…

ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകി  തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ…

തൂണേരി ബ്ലോക്ക് ഹരിത കർമ്മ സേനാ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി അധ്യക്ഷത വഹിച്ചു. ശുചിത്വ…

പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗ സാധ്യമാക്കു ന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ 'ടോയ്ക്കത്തോണ്‍' മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍…

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വമിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 25ന് വൈകുന്നേരം 5നു മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.cmdkerala.net.

ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ നവകേരളം കർമ്മ പദ്ധതി രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിന് ജില്ലയിൽ തുടക്കം. കേരളത്തിലെ ജലസ്രോതസുകളുടെ സമ്പൂർണ ശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ത്രിതല പഞ്ചായത്തുകളിൽ കാമ്പയിൻ നടപ്പിലാക്കുന്നത്. ക്യാമ്പയിൻ്റെ ഭാഗമായുള്ള…

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ,…

ശരിയായ മാലിന്യ സംസ്‌കരണ ശീലങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് കുട്ടികളിൽ വളർത്താൻ ശുചിത്വ മിഷൻ തയ്യാറാക്കിയ കൈപ്പുസ്തകത്തിന് അനുയോജ്യമായ പേരും, കവർ ഡിസൈനും നൽകുന്നതിന് ശുചിത്വ മിഷൻ മൽസരം സംഘടിപ്പിക്കുന്നു. കവർ ഡിസൈനും ബുക്കിന് പേരും…

'പാലക്കാടിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക' എന്ന കാംപെയ്‌നിന്റെ ആദ്യഘട്ടമെന്നോണം ഹരിതകേരളം മിഷന്‍-ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും അഞ്ച് ടണ്‍ ഇ-മാലിന്യം ശേഖരിച്ചു നീക്കി. ജില്ലാ വ്യവസായ കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ജില്ലാ പ്ലാനിങ്…