സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം മേള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ആളുകൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് കോവിഡ് കാലത്തും സപ്ലൈകോ പ്രവർത്തിച്ചതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയറിന് നാളെ (ഓഗസ്റ്റ് 11) തുടക്കമാകും. രാവിലെ 10.30 ന് സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. വിപണന…
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും…
ലോക് ഡൗൺ പശ്ചാത്തലത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് വില്‍പ്പനശാലകളിലൂടെ സപ്ലൈകോ കുടുംബശ്രീയുമായി സഹകരിച്ച് അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങൾ വാട്സ്ആപ്പ് നമ്പര്‍ വഴി ഓര്‍ഡര്‍ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന…
കാസര്‍കോട് : ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി.ഗ്രാം വരെയുള്ള സാധനങ്ങള്‍ 10…
പത്തനംതിട്ട: കേരളത്തിലെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കലഞ്ഞൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സപ്ലൈകോ സൂപ്പര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു…
കൊല്ലം: അത്യാധുനിക സൗകര്യങ്ങളോടെ പത്തനാപുരം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഇനിമുതല്‍ പീപ്പിള്‍സ് ബസാര്‍. നവീകരിച്ച വിതരണ ശാലയുടെ ഉദ്ഘാടനം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുവിതരണ രംഗത്ത് സമാനതകളില്ലാത്ത വികസനം…
ഇടുക്കി: പതിനാല് സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിച്ചതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാലകളായി. സമ്പൂര്‍ണ വില്പനശാല പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും…
മലപ്പുറം: ജില്ലയിലെ ആദ്യത്തെ 'നാനോ മാര്‍ക്കറ്റ്' മക്കരപ്പറമ്പ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇനി സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ്, പ്യൂപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകും. നാനോ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സപ്ലൈകോയുടെ വിൽപ്പന ശാലകൾ തുറക്കുമെന്ന സർക്കാർ നയം ലക്ഷ്യംകൈവരിച്ചതായി ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. പേട്ടയിൽ പുതുതായി ആരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവും…
