മലപ്പുറം: ജില്ലയിലെ ആദ്യത്തെ 'നാനോ മാര്‍ക്കറ്റ്' മക്കരപ്പറമ്പ സപ്ലൈക്കോ സൂപ്പര്‍ മാര്ക്കറ്റില് പ്രവര്ത്തനമാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളില് ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള് ഇനി സപ്ലൈകോയുടെ സൂപ്പര്മാര്ക്കറ്റ്, പ്യൂപ്പിള്സ് ബസാര്, ഹൈപ്പര്മാര്ക്കറ്റ് എന്നിവിടങ്ങളില് ലഭ്യമാകും. നാനോ മാര്ക്കറ്റിന്റെ ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സപ്ലൈകോയുടെ വിൽപ്പന ശാലകൾ തുറക്കുമെന്ന സർക്കാർ നയം ലക്ഷ്യംകൈവരിച്ചതായി ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. പേട്ടയിൽ പുതുതായി ആരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവും…
കൊല്ലം: കുന്നത്തൂര്‍ മണ്ഡലത്തിലെ മൈനാഗപ്പള്ളി, കാരാളിമുക്ക്, ശാസ്താംകോട്ട, എന്നിവിടങ്ങളിലെ മാവേലിസ്റ്റോറുകള്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളായി. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോടെ കുന്നത്തൂര്‍ മണ്ഡലത്തില്‍ ഏഴു സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍…
കണ്ണൂർ: കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പന ശാലകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും വിലക്കയറ്റം പൊതുജനങ്ങളെ കാര്യമായ രീതിയില്‍ ബാധിക്കാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സംസ്ഥാനത്തെ 10 സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും രണ്ട് ഔട്ട്‌ലറ്റുകളുടെയും…
കൊല്ലം: ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു. വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. കേരളത്തിലെ പൊതുവിതരണ…
സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കടക്കുന്നു ആലപ്പുഴ: ജനങ്ങൾക്കാവശ്യമായ എല്ലാത്തരം വസ്തുക്കളും വിതരണം ചെയ്യുന്ന ഔട്ട്ലെറ്റായി സപ്ലൈക്കോയെ മാറ്റുുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. തൃക്കുന്നപ്പുഴയിലെ നവീകരിച്ച സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൻറെ ഉദ്ഘാടനം…
കുളത്തൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇനി സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍…
മേപ്പാടിയിൽ പ്രവർത്തനമാരംഭിച്ച നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഓൺലൈനായി നിർവ്വഹിച്ചു. മാവേലി സ്റ്റോറുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളായി മാറിയതോടെ ഭക്ഷ്യ പൊതു വിതരണ രംഗത്ത്…
ആലപ്പുഴ: ജില്ലയിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ വലിയതുരുത്ത് - ചെറിയ തുരുത്ത് പാടശേഖരത്തിൽ നിന്നും 2020-21ലെ പുഞ്ചകൃഷി നെല്ല് സംഭരണം ആരംഭിച്ചു. സപ്ലൈകോ നിഷ്കർഷിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു വേണം നെല്ല് നൽകാനെന്നും ഓൺലൈൻ…
തൃശ്ശൂർ: സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി ജില്ലയിൽ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 15 വരെ സമയം അനുവദിച്ചു. 2020 ഡിസംബർ 31നകം കൊയ്ത്ത് വരുന്ന, കഴിഞ്ഞ സീസണിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്കാണ്…
