ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഓണ്‍ലൈനായി ഏപ്രില്‍ 18 വൈകിട്ട് ആറിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്…

എറണാകുളം ജനറല്‍ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലേക്കാവശ്യമായ Flexible Digital Disposable Ureteroscope ഒരെണ്ണം വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് മത്സരസ്വഭാവമുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18 വൈകിട്ട്…

കോതമംഗലം എല്‍.എസ്.ജി.ഡി സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 2023-24 സാമ്പത്തിക വർഷത്തെ ഔദ്യോഗിക ആവശ്യത്തിനായി എസി സൗകര്യമുള്ള കാര്‍/എസ്.യുവി/ബൊലേറോ ജീപ്പ് പോലുള്ള ഏഴ് സീറ്റർ വാഹനം വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വാഹന ഉടമകളിൽ…

മുവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2023- 24 സാമ്പത്തിക വർഷം കരാർ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള ടെൻഡറുകൾ 2023…

കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാമിലെ വൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തെ ആദായം എടുക്കുന്നതിന് ഏപ്രില്‍ നാലിന് രാവിലെ 11ന് ലേലം നടത്തും. ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 10നകം ഫാം സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭ്യമാക്കണം.…

പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാറുന്ന പുതിയ യൂണിഫോം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടാത്ത ജി.എസ്.ടി രജിസ്‌ട്രേഷനുള്ളവരില്‍ നിന്നും സീല്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 31…

ഗവ വിക്‌ടോറിയ കോളെജില്‍ വിശപ്പ് രഹിത പദ്ധതി പ്രകാരമുള്ള കാന്റീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിനകം കോളെജ് ഓഫീസില്‍…

ദർഘാസ്

March 25, 2023 0

കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കുറഞ്ഞ നിരക്കിൽ യഥാസമയം ലഭ്യമാക്കുന്നതിന് സമീപപ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 18ന്…

തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡിജിറ്റൽ ലാബ് സജ്ജീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2360391.

അങ്കണവാടി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ…