പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ൻറ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനൊപ്പം സമ്മാനം നേടാനും തൃശ്ശൂർ ജില്ലക്കാർക്ക് സുവർണ്ണാവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം... 2022 ഡിസംബർ 7, 8 തീയതികളിൽ…
അര്‍ഹമായ മുഴുവന്‍ പട്ടയ അപേക്ഷകളും 2023ഓടെ തീര്‍പ്പാക്കും ജില്ലയിലെ പട്ടയവിതരണ ഒരുക്കങ്ങള്‍ വിലയിരുത്തി തൃശൂര്‍ ജില്ലയില്‍ 13,000ത്തില്‍ പരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ…
കാത്തിരിപ്പിനൊടുവില്‍ റിഷാന്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ചൊവ്വാഴ്ച കലക്ടറുടെ ചേംബറില്‍ വെച്ച് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പൗരത്വ രേഖ കൈമാറുമ്പോള്‍ അമ്മ ശ്രീദേവി സുരേഷും ഭാര്യ ഏക്താ ചൗധരിയും ആ നിമിഷത്തിന്…
ക്ഷീരോത്പ്പാദന മേഖലയിൽ ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചേർപ്പ് ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര കർഷകർക്ക് ആശ്വാസം നൽകാൻ കഴിയും…
വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം…
മണ്ഡലാടിസ്ഥാനത്തില്‍ പ്രവൃത്തി വിലയിരുത്തണം തൃശ്ശൂർ ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ വഴി…
മുപ്പത്തിമൂന്നാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി രണ്ടാംസ്ഥാനക്കാർക്കും ട്രോഫി. കലോത്സവം ആരംഭിച്ചത് മുതൽ ഒന്നാംസ്ഥാനക്കാർക്ക് മാത്രമാണ് ട്രോഫി നൽകിയിരുന്നത്. എന്നാൽ ഈ വർഷം രണ്ടാംസ്ഥാനക്കാർക്കും സംസ്കൃതം, അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ…
റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന കൂടിയാട്ടം മത്സരത്തിൽ ബാലീവധം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി തൃശൂർ സേക്രട്ട് ഹാർട്ട്സ് ഹയർ സെക്കന്ററി ടീം. നിരഞ്ജന പി രാധാകൃഷ്ണൻ, അഞ്ജന ജയരാജ്, പി ബി…
മഹാഭാരതത്തിലെ കരുത്തറ്റ കഥാപാത്രമായ അംബയുടെ കഥ കേരളനടനത്തിൽ അവതരിപ്പിച്ച് ടി ആർ. തേജൽ. 33 -ാമത് തൃശ്ശൂർ ജില്ലാ കലോത്സവത്തിലെ മൂന്നാംദിവസം വേദി ഒന്നായ ടൗൺ ഹാളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ…
തൃശ്ശൂർ ജില്ലാ സ്കൂൾ കലോത്സവ മത്സരം മൂന്നാം ദിനത്തിൽ ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ടം മത്സര വേദി. വേദി രണ്ട് ഡോൺബോസ്കോ എച്ച് എസ് എസിൽ നടന്ന യുപി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ കെ എ ഇന്ദുബാല…