ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 150 ആരോഗ്യപ്രവർത്തകർക്ക് 6 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 24 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ 5കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 258 ഉദ്യോഗസ്ഥർക്കും…

ആലപ്പുഴ: തിരഞ്ഞെടുപ്പ് ‍ ചുമതലയുമായി ബന്ധപ്പെട്ട് മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാനും കോവിഡ് ബാധിതരാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഉദ്യോഗസ്ഥര്‍ക്ക് ബുധനാഴ്ച മുതല്‍ ജില്ലയില്‍ പ്രതിരോധ വാക്സിന്‍ വിതരണം തുടങ്ങുന്നു.  രജിസ്റ്റര്‍ ചെയ്തവരുടെ ഫോണില്‍ വാക്സിനേഷന്‍ കേന്ദ്രം, തീയതി,…

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ വാക്‌സിൻ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി…

കൊല്ലം: ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ന് 1357 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ. സി എച്ച് സി അഞ്ചല്‍-90, സി…

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് 19 വാക്‌സിനേഷന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്‌സിനേഷനെടുക്കും. തുടർന്ന് ഓഫീസിലെ…

തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ശനിയാഴ്ച 73 പേർക്ക് കോവിഡ് വാക്സിൻ നൽകി.ഇതിൽ 20 മെഡിക്കൽ കോളേജ് ജീവനക്കാരും വിവിധ പി എച്ച് സി കളിൽ നിന്നായി 53 പേരും ഉൾപ്പെടുന്നു.75ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ…

എറണാകുളം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ എറണാകുളം ആയുർവേദ ആശുപത്രിയിൽ ആദ്യദിന കോവിഡ് വാക്സിനേഷൻ പൂർത്തിയായി. 100 പേർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 ന് വാക്സിനേഷൻ ആരംഭിച്ചു. എറണാകുളം…

തൃശ്ശൂര്‍:  ജനുവരി 16ന് ആരംഭിക്കുന്ന കോവിഡ് 19 വാക്സിനേഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഗുരുവായൂർ നഗരസഭയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. 16 മുതൽ പ്രവർത്തനം ആരംഭിക്കുന്ന ടാസ്‌ക് ഫോഴ്‌സ്ന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്…

എറണാകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ആദ്യ ഘട്ട കോവിഡ് വാക്‌സിൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തി. പൂനെ സെറം ഇൻസ്ടിട്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 ഓടു കൂടിയാണ്…

എത്തിച്ചത് 1,19,500 ഡോസ് വാക്സിന്‍ കോഴിക്കോട്: ആദ്യ ഘട്ട കോവിഡ് പോവാക്സിനുകള്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ വൈകീട്ട് നാലു മണിയോടു കൂടിയാണ് മലാപ്പറമ്പിലെ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലെത്തിച്ചത്. വിമാന മാര്‍ഗ്ഗം…