സ്‌പെഷല്‍ സമ്മറി റിവിഷന്‍ 2022 മായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജീവനക്കാര്‍ക്കായുള്ള ഗരുഡ ആപ്പിന്റെ…

2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ പൌരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പുതിയ അപേക്ഷ സ്വീകരിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലുള്ള വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍…

വോട്ടര്‍പട്ടിക പുതുക്കുന്നതിനായുള്ള കരടുപട്ടിക തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 30 വരെ പേര് ചേര്‍ക്കാനുള്ള അപേക്ഷ നല്‍കാം. പേര് ചേര്‍ത്തതിനെതിരെയുളള ആക്ഷേപങ്ങളും തെറ്റ് തിരുത്താനുളള അപേക്ഷകളും 30 വരെ നല്‍കാം. 30 വരെ…

മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ എട്ട് വരെ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടിക സംബന്ധിച്ച് അപേക്ഷകളും അക്ഷേപങ്ങളും സമര്‍പ്പിക്കാം. അപേക്ഷകളും പരാതികളും പരിശോധിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍…

മലപ്പുറം :ജില്ലയില്‍ 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി-2022 ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.…

കൊല്ലം: വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ജില്ലാതല യോഗം ചേര്‍ന്നു. പട്ടിക പുതുക്കുന്നതിന് മുന്നോടിയായി 1500 വോട്ടര്‍മാരില്‍ കൂടുതലുള്ള…

പുതിയ കരട് പട്ടിക നവംബര്‍ ഒന്നിന് കണ്ണൂർ: വോട്ടര്‍പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത. നിലവിലുള്ള പട്ടികയിലെ…

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാർഡുകളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും  ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും സെപ്റ്റംബർ 20 വരെ അവസരം. കരട് വോട്ടർപട്ടിക www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ്…

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാര്‍ഡില്‍ ഒഴിവുള്ള കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നു. 2021 ജനവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.…

പാലക്കാട്‌: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവ് വന്നിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്,…