അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങും തണലും ആകുകയാണ് കേന്ദ്ര-സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്റർ. ഗാർഹിക പീഡനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക്…

തൊഴിലിടങ്ങളില്‍  സ്ത്രീ സുരക്ഷയും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ തൊഴിലുടമകള്‍ തയാറാവണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ…

സ്വകാര്യ സ്‌കൂളുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചുവിടരുതെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് പരാമര്‍ശം. ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്ന അധ്യാപകര്‍ക്ക്…

വാളയാര്‍വാലി ലയണ്‍സ് സുരക്ഷാ പ്രൊജക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30-ഓളം ലൈംഗീക തൊഴിലാളികള്‍ക്കായി സ്ത്രീ സുരക്ഷ, വ്യവസായ-സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ ലഭ്യത സംബന്ധിച്ചും യോഗത്തില്‍…

വുമൺ സെൽഫ് ഡിഫൻസ് ടെക്നിക് പരിശീലനത്തിനെത്തുന്നത് നൂറു കണക്കിന് വനിതകൾ ഇത്തിരി കരാട്ടെ, കുറച്ച് കുങ്ഫു, പിന്നെ ഒരല്പം കളരി.. വിവിധതരം ആയോധന കലകൾ കൂട്ടിക്കുഴച്ച് ഒരു കിടിലൻ ഐറ്റം... വനിതകൾക്ക് സ്വയം സുരക്ഷ…

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി…

സ്ത്രീസുരക്ഷാ ക്യാമ്പയിൻ ജില്ലാതല സമാപന സമ്മേളനം നടന്നു ഇരിങ്ങാലക്കുടയിൽ സ്ത്രീസുരക്ഷാ ക്യാമ്പയിൻ ജില്ലാതല സമാപന സമ്മേളനം നടന്നു. നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ നടത്തി വരുന്ന ഓറഞ്ച് ദ…

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ…

പാലക്കാട്:സ്ത്രീകളുടെ പരാതി സ്വീകരിക്കാന്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമുള്ള സ്‌നേഹിതയും സജ്ജം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക,…

പാലക്കാട്‌: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര സഹായങ്ങള്‍ക്കും താമസത്തിനുമായി പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ബില്‍ഡിംഗിലുള്ള സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ബന്ധപ്പെടാം. 8547202181, 0491 2952500 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പറുകള്‍. നേരിട്ടോ പോലീസ്…