കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പാലാ ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തിയതി നീട്ടി. www.polyadmission.org.gci വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. അപേക്ഷഫീസ് എസ്.സി.…

കോട്ടയം: കൂരോപ്പട കൃഷിഭവന്റെ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുമായി ളാക്കാട്ടൂര്‍ എം.ജി.എം.എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സമ്പാദ്യശീലം പോത്സാഹിപ്പിക്കുക, കൃഷി അറിവുകള്‍ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുട്ടികൃഷി. സ്‌കൂളിലെ 30…

കോട്ടയം: കുട്ടികള്‍ക്ക് കളിച്ചു രസിക്കാനും മാനസിക ശാരീരിക വികാസത്തിനുമായി സ്‌കൂള്‍ മുറ്റത്ത് കളിമരം എന്ന വേറിട്ട ആശയം നടപ്പാക്കി കിടങ്ങൂര്‍ പഞ്ചായത്തിലെ പിറയാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍. 12 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച…

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്‍ കോട്ടയം, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ ഓഗസ്റ്റ് 13ന് ക്ഷ്യ മെഗാ ജോബ്…

 കിറ്റുകള്‍ സപ്ലൈകോയില്‍ ഒരുങ്ങുന്നു കോട്ടയം: ജില്ലയിലെ 4.98 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഒരുങ്ങുന്നു. സഞ്ചി അടക്കം പതിനാലിനങ്ങള്‍ അടങ്ങുന്നതാണ് ഓണക്കിറ്റ്. ഒരു കിലോ അരി, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍,…

കോട്ടയം: സാക്ഷരതാ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലെ പഠിതാക്കൾക്കുള്ള ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ നാളെ (ഓഗസ്റ്റ് 13) ആരംഭിക്കും. രാവിലെ 9.30…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ സ്‌കൂളുകളിലേക്കുള്ള വിതരണം ആരംഭിച്ചു.  ദേശീയ പതാക കുട്ടികള്‍ക്ക് നല്‍കി സ്‌കൂളുകളിലേക്കുള്ള ജില്ലാ തല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍…

ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാണ് .പദ്ധതിയുടെ ഉദ്ഘാടനം പന്നിക്കോട് ശ്രീ കൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്ര…

കന്നാറ്റുപാടം ഗവ. സ്കൂളിന് പുതിയ ടോയ്ലറ്റ് ബ്ലോക്കുകൾ സമർപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചെലവിട്ടാണ് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചത്. രണ്ട് ബ്ലോക്കുകളിലായി…

726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യമറകള്‍ സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും പക്ഷപാതമില്ലാതെ, വിവേചനരഹിതമായി മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതായി ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. നിരത്തുകളില്‍ അനാവശ്യമായി…