നവകേരളത്തിന് ഊർജ്ജം പകരുന്ന കെ.എസ്.ഇ.ബി യുടെ സ്റ്റാൾ മേളയിൽ വിത്യസ്തമാകുന്നു. എന്റെ കേരളം മെഗാ മേളയിൽ കെ എസ് ഇ ബി യുടെ സ്റ്റാളിലൂടെ ഹരിതോർജം പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിനാണ് പ്രാമുഖ്യം നൽകുന്നത്. വൈദ്യുതി…

ഞങ്ങളിതിനെ കൊമ്മയെന്നും ഇതിനെ കോരയെന്നും പറയും...മാനന്തവാടി പേര്യ സ്വദേശി അണ്ണനും തലപ്പുഴ മക്കിമല സ്വദേശി കേളുവും അവരുണ്ടാക്കിയ കൊട്ടയും നീളൻ മുറവും ചൂണ്ടികാണിച്ച് പറഞ്ഞു. വർഷങ്ങളായി മാനന്തവാടിയിൽ കുട്ട,മുറം,മറ്റു കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്ന…

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങളിലായി നടന്ന വില്‍പ്പനയില്‍ ആദ്യ…

ജില്ലാതല നാലാം തരം ഏഴാം തരം തുല്യതാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാം തരം തുല്യത പതിനാലാം ബാച്ച് പരീക്ഷ മെയ് 14നും ഏഴാം തരം തുല്യത പതിനഞ്ചാം…

ഏകാരോഗ്യ സംവിധാനത്തിന്റെയും രോഗപ്രതിരോധശേഷിയുടെയും പുത്തന്‍ അറിവുകള്‍ പങ്കുവെച്ച് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും സംയുക്തമായി നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. വൈവിധ്യമായതും കാലിക പ്രസക്തവുമായ സെമിനാര്‍ വിഷയ സമ്പന്നത…

എൻ്റെ കേരളം പ്രദര്‍ശന നഗരിയിലെ കാര്‍ഷികമേളയില്‍ കല്‍പ്പറ്റ ബ്ലോക്ക് ഒരുക്കിയ ഇന്ദ്രനിശാക കൃഷി സ്റ്റാള്‍ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ദേയമാകുന്നു. പുരാതന കൃഷിരീതിയുടെയും കൃഷിയിലെ നൂതന സാങ്കേതിക വിദ്യയുടെയും ആവിഷ്‌ക്കാരങ്ങളാണ് ഇന്ദ്രനിശാകയില്‍ കാണാന്‍ കഴിയുക. മണ്ണിനെ…

കനകവല്ലി ടീച്ചറും നഫീസ ടീച്ചറും തിരക്കിലാണ്. എന്റെ കേരളം പ്രദര്‍ശന മേള തുടങ്ങിയത് മുതല്‍ ഇവിടെയുള്ള സ്മാർട്ട് അങ്കണവാടിയിലെ അധ്യാപക ജോലി ഇവര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. വെറും അങ്കണവാടിയല്ല. കാലത്തിനൊപ്പം മുഖം മിനുക്കിയ സര്‍ക്കാരിന്റെ…

പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത പരമ്പരാഗത മരുന്നുകളെ പരിചയപ്പെടുത്തുകയാണ് അങ്ങാടി മരുന്നു പെട്ടിയിലൂടെ ഭാരതീയ ചികിത്സാ വകുപ്പ്. എന്റെ കേരളം സ്റ്റാളില്‍ സജ്ജീകരിച്ച അങ്ങാടിമരുന്നു പെട്ടിയില്‍ ഒരു കാലഘട്ടത്തിന്റെ വൈദ്യ പാരമ്പര്യത്തെ കാണാം.അറുപത്തിയഞ്ചോളം അങ്ങാടിമരുന്നു കളുടെ വിപുലമായ…

ഇ-ട്രഷറി ഡാറ്റാബേസിന്റെ ത്രൈമാസ പരിപാലനവുമായി ബന്ധപ്പെട്ട് മേയ് 13നു രാത്രി ഒമ്പത് മുതൽ 14നു രാവിലെ 10 വരെ ഇ-ട്രഷറി ആപ്ലിക്കേഷൻ ലഭിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കാര്‍ഷികമേളയില്‍ എത്തുന്നവര്‍ക്ക് കൗതുകം പകരുകയാണ് മേളയില്‍ ഒരുക്കിയ മരശില്പം. ഈട്ടി മരത്തിന്റെ കുറ്റിയില്‍ തീര്‍ത്ത ഒറ്റ ശില്പത്തില്‍ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ്…