സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിത, ഭവനരഹിതര്‍ക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 2016-2021 കാലയളവില്‍ ലൈഫ്…
എറണാകുളം : ജില്ലയിൽ ഇന്ന് 3143 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3092 • ഉറവിടമറിയാത്തവർ- 38…
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലയിലെ പട്ടിക വര്‍ഗസങ്കേതങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി ഉദ്ഘാടനം ചെയ്തു…
കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേടില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. കലുങ്ക് നിര്‍മ്മാണം, പുല്ലാഞ്ഞിമേട് വളവില്‍ ടവര്‍ ബ്ലോക്ക് വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ്…
കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ മില്‍ക്ക് ബാങ്കാണിത് കോഴിക്കോട് : മെഡിക്കല്‍ കോളജിനു കീഴിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
മലപ്പുറം: ബംഗ്ലാംകുന്ന് ഓവുങ്ങല്‍ ബൈപ്പാസിന് സ്ഥലം ലഭ്യമാക്കാന്‍ ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടികള്‍ തുടങ്ങി. ബംഗ്ലാംകുന്ന്- പൊന്നേങ്കടവ് റോഡ് വീതി കൂട്ടിയാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതിനായി ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകള്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ…
മലപ്പുറം: താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പശ്ചാത്തല വികസന മേഖലയിലും അക്കാദമിക രംഗത്തും മികച്ച മുന്നേറ്റം. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…
ഇടുക്കി: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സംസ്ഥാനതല ഉദ്ഘാടനം പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. രാജ്യത്തിന് കേരളം നല്‍കിയ മാതൃകാപരമായ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. 2010 ല്‍ ഓരോ സ്‌കൂളില്‍ ആണ് അനുവദിച്ചതെങ്കില്‍…
ഇടുക്കി : മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍ പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്…
ഇടുക്കി : സംസ്ഥാനത്തെ ആദ്യ വാര്‍ഡ് തല കോവിഡ് ചികിത്സ കേന്ദ്രം വെള്ളതൂവല്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആനച്ചാല്‍ ഈട്ടിസിറ്റിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു.…