എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കുമാരപുരം കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വൈകീട്ട് ആറ് മണിവരെ ഇവിടെ…
എറണാകുളം: സംസ്ഥാനത്തിൻറെ വിസ്തൃതമായ തീരദേശമേഖലയുടെ രുചി വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നില്‍ വിളമ്പി തനതായ തീരദേശ ജനതയുടെ ജീവിതമികവിന് കാരണമാവുകയാണ് തീരമൈത്രി ഭക്ഷണശാലകള്‍. സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍വിമൻ അഥവാ സാഫ് നടപ്പിലാക്കുന്ന തീരമൈത്രി…
കൊച്ചി: 2021-22 അധ്യന വര്‍ഷത്തില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ ബി.എ കോഴ്‌സുകളിലേക്ക് സീറ്റൊഴിവുണ്ട്. ബി.എ വോക്കല്‍- മുസ്ലീം രണ്ട് ഒഴിവ്, ബി.എ മോഹിനിയാട്ടം മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ്/ബി.പി.എല്‍-ഒന്ന്, എസ്.റ്റി-ഒന്ന്, ബിഎ ഭരതനാട്യം - മുസ്ലീം-ഒന്ന്, ബി.എ…
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് നഴ്‌സ് (രണ്ട്), ഡ്രൈവര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സെപ്തംബര്‍ 27-ന് രാവിലെ 11-ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രിയില്‍ ഇന്റര്‍വ്യൂ…
എറണാകുളം: ഓക്സിജൻ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടി രാമമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ ഓക്സിജൻ ജനറേറ്റർ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.…
എറണാകുളം :സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ്മിഷൻ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 859 വീടുകളുടെ ഗൃഹപ്രവേശം 18 ന് നടക്കും. പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല…
വയനാട് : ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്…
എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ ജില്ലാ ആശുപത്രിയിൽ പ്രസവമുറി നവീകരണത്തിനായി 197 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ…
എറണാകുളം: ഖരമാലിന്യ സംസ്കരണ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന ശുചിത്വ പുരസ്കാരം മന്ത്രി പി. രാജീവ് വിതരണം ചെയ്യും. ജില്ലയിൽ പുരസ്കാരത്തിന് അർഹത നേടിയത് ഏലൂർ നഗരസഭയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുമാണ്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30…
ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ പി.രാജീവ് നടപ്പാക്കുന്ന പദ്ധതി എറണാകുളം : കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അവ ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വ്യവസായ മന്ത്രിയുമായ…