തൃശ്ശൂർ: പീച്ചി അണക്കെട്ട് റോഡില്‍ മണ്‍തിട്ടകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു. റോഡിലെ വലിയ കുഴികള്‍ അടയ്ക്കാനും വെള്ളക്കെട്ടിനിടയാക്കുന്ന മണ്‍തിട്ടകളും കാടും നീക്കം ചെയ്യാനും മന്ത്രി കെ രാജന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ…

 തൃശ്ശൂർ: എളവള്ളി ഗ്രാമ പഞ്ചായത്തില്‍ എസ് സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗ്രാമസഭ തിരഞ്ഞെടുത്ത 11 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കിയത്. ബിരുദ വിദ്യാര്‍ത്ഥികളെയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെയുമാണ് ലാപ്ടോപ്പുകള്‍…

പാലക്കാട്: ജില്ലയില്‍ ജൂലൈ 5ന് 902 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 400 പേർ, 6…

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി- പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത…

എറണാകുളം: ജില്ലയിൽ ഇന്ന് 713 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 689 • ഉറവിടമറിയാത്തവർ- 13 •…

ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ പ്രധാന പാലങ്ങളായ ജില്ലാ കോടതി, കൊമ്മാടി, പുന്നമട, പവർഹൗസ് പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തരിത്വഗതിയിലാക്കുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. ആലപ്പുഴ മണ്ഡലത്തിലെ വിവിധ നിർമ്മാണ പദ്ധതികളുടെ…

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്‍റെ എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തിലുള്ള ഊര്‍ജയാന്‍ പദ്ധതിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡല തല ഉദ്ഘാടനം ഇന്ന് (ജൂലൈ 6). മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11…

കൊല്ലം : ജില്ലയില്‍  741 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1290 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 739 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 113 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…

കൊല്ലം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെട്ടിക്കവല ഡിവിഷനിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം നിര്‍വഹിച്ചു. മേലില,…

കൊല്ലം:  ലഭ്യതയനുസരിച്ച് പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളില്‍ കോവിഡ് വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ അവലോകന…