കൊല്ലം: ആയൂര്‍ റോഡില്‍ ചെമ്മാംമുക്ക് ജംഗ്ഷനില്‍ നിന്നും മണിച്ചിത്തോട് വരെയും പുന്തലത്താഴം ജംഗ്ഷനില്‍ നിന്നും ശ്രീമംഗലം വരെയും ടാറിങ് പ്രവൃത്തികള്‍ ഇന്നും(ജൂലൈ 6) നാളെയും(ജൂലൈ 7)നടത്തുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത്…
തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമാണ, വിപണന, സർവീസ് മേഖല, ഹോട്ടൽ വ്യവസായ രംഗം, ലൊജിസ്റ്റിക്‌സ് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ…
കാസര്‍കോട്: അഡീഷണല്‍ ജില്ലാ മജിസ്ട്രട്ട് (എഡിഎം) ആയി എ.കെ. രമേന്ദ്രന്‍ ചുമതലയേറ്റു. തളിപ്പറമ്പില്‍ ആര്‍.ഡി.ഒ ആയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് തഹസില്‍ദാര്‍, എല്‍.എ എന്‍.എച്ച്…
തിരുവനന്തപുരം: രാഷ്ട്രപതിയുടെ 2020ലെ ജീവന്‍ രക്ഷാ പതക് പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കുള്ള പുരസ്‌കാര തുക ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ കൈമാറി.ചെന്നൈ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യവെ ഓടുന്ന ട്രെയിനില്‍നിന്നു…
എറണാകുളം: കുന്നത്തുനാട് മേഖലയിലെ അതിഥിതൊഴിലാളികൾക്കായി ജില്ലാ ഭരണക്കൂടത്തിന്റെ നേതൃത്വത്തിൽ, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുന്നത്തുനാട്ടിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ് പി.വി. ശ്രീനിജൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ…
കൊല്ലം: മുട്ട ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കാനാകും എന്ന് കെപ്‌കോ ആശ്രയ പദ്ധതിയുടെ അലയമണ്‍ ഗ്രാമപഞ്ചായത്ത്തല…
തിരുവനന്തപുരം: നേമം താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയത്തിനുള്ള ട്രൂനാറ്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുവിദ്യാഭ്യാസ - തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇതോടെ ജില്ലയിലെ ട്രൂനാറ്റ് സെന്ററുകളുടെ എണ്ണം എട്ട് ആയി.…
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം (8206) പൂര്‍ത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവരുടെ 25 ശതമാനവും…
ബഷീറിന്റേത് അനുഭവങ്ങൾ പൊള്ളിച്ച എഴുത്ത്:ദിവാകരൻ വിഷ്ണുമംഗലം കാസര്‍ഗോഡ്: ജീവിതാനുഭവങ്ങൾ കൊണ്ട് പൊള്ളലേറ്റ എഴുത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റേതെന്ന് കവി ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം…
കണ്ണൂര്‍: ജില്ലയിലെ പൊതുഗതാഗത സംവിധാനം പുനക്രമീകരിച്ചു. ബസുകളുടെ നമ്പര്‍ ക്രമീകരണം ഒഴിവാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പെര്‍മിറ്റുള്ള സ്റ്റേജ് കാര്യേജുകള്‍ക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താം. ബസ്സുകളിലെ സീറ്റ് എണ്ണത്തില്‍…