ആറ്റുകാൽ പൊങ്കാല മഹോത്സവം 2026-ന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ദീപാലങ്കാരങ്ങൾ, താൽക്കാലിക വാണിജ്യ സ്റ്റാളുകൾ എന്നിവ സ്ഥാപിക്കുമ്പോൾ അപകടം ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്. അപകടം ഒഴിവാക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നു ഡെപ്യൂട്ടി…
*വായനയ്ക്ക് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ ആലോചനയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വിദ്യ നിഷേധിക്കപ്പെട്ടിടത്ത് നിന്നും എല്ലാ കുഞ്ഞുങ്ങൾക്കും നിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ…
* രണ്ടാം സ്ഥാനം പത്തനംതിട്ട കലഞ്ഞൂർ സ്‌കൂളിനും പാലക്കാട് ചിറ്റൂർ ഗവ. കോളേജിനും സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത അറിവിന്റെ ഏറ്റവും വലിയ ഉത്സവമായ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് പ്രഥമ എഡിഷന്റെ…
പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ ലൈസൻസ് അപേക്ഷയും പുതുക്കലും പ്രത്യേക സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവൃത്തികൾ ഏറ്റെടുക്കുന്ന കരാറുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. കരാറുകാരുടെ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കൽ,…
അപ്രതീക്ഷിത ദുരന്തത്തില്‍ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തിയത് അതിവേഗത്തിലായിരുന്നു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ…
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പില്‍ സംസാരിക്കുകയായിരുന്നു…
ജനകീയ വിദ്യാഭ്യാസ നയമാണ് ഗവണ്‍മെന്റിന്റെ നയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാടാനാംകുറിശ്ശി ജി.എച്ച്.എസ് സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു നിലകളിലായി…
കരിമണ്ണ് കുലുക്കപ്പാറ കള്ളിയമ്പാറ ഒഴലപ്പതി റോഡ് നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കെ. രാധാകൃഷ്ണന്‍ എംപി…
വാഴവര നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുതിയ ലാബിന്റെയും പ്രവര്‍ത്തനോദ്ഘാടനം കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. സൗജന്യ ജനറല്‍, സ്‌പെഷ്യാലിറ്റി ഒപി, ലബോറട്ടറി, മരുന്ന് വിതരണം, ടെലി മെഡിസിന്‍ സംവിധാനം, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള…
ടൗണ്‍ഷിപ്പില്‍ വീടും മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സംരംഭങ്ങള്‍ നഷ്ടമായവര്‍ക്ക് ധനസഹായം വേഗത്തില്‍ നല്‍കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം ഇരട്ടി മധുരമാണെന്നും ചൂരല്‍മല സ്വദേശി തംലിക്ക്. ദുരന്തമുണ്ടായ നാള്‍മുതല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന അടിയുറച്ച വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന…
