മ്യൂസിയം - നന്ദൻകോട് - ദേവസ്വം ബോർഡ് റോഡിൽ ടാറിംഗ് പണികൾ നടക്കുന്നതിനാൽ നവംബർ 19ന് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗതം തടസ്സപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം രാജ്…
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ. ബി. എസ്. സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ, സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ള…
പട്ടികജാതി വട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ നിന്ന് വിവിധ വായ്പാ പദ്ധതിയിൻകീഴിൽ വായ്പയെടുത്ത് കുടിശ്ശിക വരുത്തി റിക്കവറി നേരിടുന്ന നെടുമങ്ങാട് താലൂക്കിലെ ഗുണഭോക്താക്കൾക്കായ് നവംബർ 20ന് രാവിലെ 10 മുതൽ താലൂക്ക് റവന്യൂ…
ശബരിമല: ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം 24 മണിക്കൂറും ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ 250 രൂപ അടച്ച് ക്ഷേത്രത്തിനു…
മികച്ച സേവനവുമായി കെഎസ്ആര്‍ടിസി ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ പമ്പ ഡിപ്പോ മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് നട തുറന്ന് മൂന്നു ദിവസം പിന്നിടവേ 17,02,390 രൂപ കളക്ഷന്‍ നേടി. 15ന്…
ശബരിമലയില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള വഴികളില്‍ 13 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നിധാനത്ത് പാണ്ടിത്താവളം, മാഗുണ്ട അയ്യപ്പനിലയം, മീഡിയാ…
നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് നടത്തി സംസ്ഥാനത്തെ സ്‌കൂളുകളും കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി വ്യാപനം ശാശ്വതമായി തടയുന്നതിന് പൊതുസമൂഹത്തെ അണിനിരത്തിയുള്ള ശക്തമായ പ്രതിരോധ സംവിധാനം ആവിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്…
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആവിഷ്‌ക്കരിച്ച പൊതുജന പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ വടകര സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളിൽ നടന്ന…
കൊച്ചി: തുറമുഖത്തെ കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ലോറി പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ജില്ലാ ഭരണകൂടം. അര്‍പ്പിത, ബി.പി.സി.എല്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നീ പാര്‍ക്കിങ് യാര്‍ഡുകളില്‍ പാര്‍ക്കിങിനുള്ള സ്ഥലം എളുപ്പത്തില്‍ കണ്ടെത്തി ബുക്ക്…
കേരളത്തില്‍ അഴിമതിക്കു വഴങ്ങാത്ത സംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലവിധ ജീവിത പ്രശ്‌നങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവരുത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അഗളി…
