ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി പി.രാജീവ് റവന്യൂ കലോത്സവം പോലെയുള്ള കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രാപ്തരാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം…

വൈപ്പിന്‍ മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാര്‍ഡ് നവജീവന്‍ അങ്കണവാടി റോഡും ഞാറക്കല്‍ മൂന്നാം…

കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി 'അഡ്വാൻസ് റെസ്ക്യൂ ടെൻഡർ' വാഹനം അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കാൻ ഈ വാഹനം സഹായിക്കും.വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ചെറിയ വാഹനങ്ങൾ വലിച്ചുമാറ്റുന്നതിനായി…

ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷ കോഴ്സ്), ചെണ്ട, മദ്ദളം (നാല് വർഷ കോഴ്സ്), ചുട്ടി (മൂന്ന് വർഷ കോഴ്സ്), എന്നീ വിഷയങ്ങളിൽ…

എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ഏറ്റെടുത്ത ക്ഷീരസാഗരം പദ്ധതിയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള സബ്‌സീഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജെബി മേത്തര്‍ എം.പി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്…

ജില്ലാ കിസാന്‍ മേളയ്ക്ക് കുറുപ്പംപടിയില്‍ തുടക്കമായി ഇന്ത്യയില്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് പ്രത്യേക കാര്‍ഷിക ബജറ്റ് അനിവാര്യമാണെന്ന് ബെന്നി ബെഹനാന്‍ എം.പി. കൃഷി വകുപ്പ് അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയുടെയും (ആത്മ) കൃഷി വിജ്ഞാന്‍…

കൊച്ചിയിലെ ആറു കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്ന കനാല്‍ പുനരുദ്ധാരണ പദ്ധതിയുടെ സാമൂഹ്യാഘാത പഠനം പുരോഗമിക്കുന്നു. പദ്ധതി നടപ്പാക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം കനാലുകളുടെ വശങ്ങളിലെ കയ്യേറ്റം…

കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ കലാ-കായിക മേള ഇന്ന് (27-04-2022 ) സമാപിക്കും. മിമിക്രി, മോണോ ആക്ട്, തബല, തിരുവാതിര, നാടോടി നൃത്തം, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം…

ഫോറസ്ട്രി ക്ലബിന് തുടക്കമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ക്ലബ് ഉദ്ഘാടനം ചെയ്‌തു. ആ​ഗോളതാപനവും കാലാവസ്ഥാ…

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കോട്ടുവള്ളി സെൻ്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷിയാരംഭിച്ചു. എറണാകുളം…