കാലഘട്ടത്തിനനുസൃതമായി മാറുന്ന സത്രീ മനോഭാവത്തെ ഉൾക്കൊള്ളാൻ പുരുഷ സമൂഹത്തിന് കഴിയണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. യുവജനങ്ങൾക്കിടയിലെ പുരുഷന്മാർ ഇപ്പോഴും സ്ത്രീയെ പഴയ സാമ്പ്രദായിക രീതിയിലാണ് നോക്കി കാണുന്നത്. യുവ…

പാലക്കാട്ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് 17 രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിൽ നിയമ-സാംസ്‌കാരിക-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. കേരള പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ…

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൃതദേഹ പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഗവ. ഗസ്റ്റ്ഹൗസിൽ കമ്മീഷൻ അംഗം കെ.മോഹൻകുമാർ നടത്തിയ സിറ്റിങിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് സാംസ്‌ക്കാരിക-നിയമ-പട്ടികജാതി-വർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കന്ററി സ്‌കൂൾ ഹൈടെക് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മാതൃകയാണ്…

കായികരംഗത്ത് ലോകോത്തര താരങ്ങളെ വാർത്തെടുക്കുകയെന്നതാണ് സർക്കാറിന്റെ കായികനയമെന്ന് കായിക-യുവജനകാര്യ-വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കോട്ടായി ഗവ. ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ ഏഴരക്കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച്…

പാലക്കാട് ഇന്റോർ സ്റ്റേഡിയത്തിന്റേയും മെഡിക്കൽ കോളെജ് സിന്തറ്റിക്ക് ട്രാക്കിന്റേയും നിർമാണം ഉടൻ പൂർത്തിയാക്കാൻ സംസ്ഥാന യുവജന കമ്മീഷൻ സ്പോർട്‌സ് കൗൺസിലിന് ശുപാർശ നൽകും. ജില്ലാ കലക്റ്ററേറ്റ് സമ്മേളന ഹാളിൽ കമ്മീഷൻ നടത്തിയ ജില്ലാതല അദാലത്തിലാണ്…

  കുടംബശ്രീ വിജയകഥകളുടെ സാക്ഷ്യവുമായി ജില്ലാ കുടുംബശ്രീ മിഷന്‍ നടത്തിയ ടോക് ഷോ 'സാക്ഷ്യം' വനിതാ കൂട്ടായ്മയുടെ പ്രയത്‌ന കഥകള്‍ കൊണ്ട് ശ്രദ്ധേയമായി. കോട്ടായിയില്‍ നിന്നും 'അമൃതം' ന്യൂട്രിമിക്‌സ് യൂനിറ്റന്റെ വിജയകഥ അവതരിപ്പിച്ച് ഭഗീരഥി…

  ജില്ലയിലെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 621 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ശേഷിക്കുന്ന വീടുകളുടെ നിര്‍മാണം…

  ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു മാര്‍ച്ച് 17 ന് പട്ടാമ്പി നഗരസഭാ അങ്കണത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. മാര്‍ച്ച് 15 വരെ അക്ഷയകേന്ദ്രങ്ങള്‍, പട്ടാമ്പി താലൂക്ക്, താലൂക്ക് പരിധിയിലെ…

  ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ പുനക്രമീകരിച്ചു. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12വരേയും…