16 പേർ രോഗമുക്തർ ജില്ലയിൽ തിങ്കളാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. 12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 18 ന്…

തൃശൂർ ജില്ലയിൽ ഞായറാഴ്ച  12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455. അസുഖബാധിതരായ ആകെ 280…

തൃശൂർ  ജില്ലയിൽ  ശനിയാഴ്ച  20  പേർക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ  ജില്ലയിൽ  നിലവിലെ  പോസിറ്റീവ്  കേസുകൾ  189.  ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 463.  ആകെ നെഗറ്റീവ്…

തൃശ്ശൂർ: വെള്ളപ്പൊക്കഭീഷണിയിൽ കഴിയുന്ന ജില്ലയിലെ ആലപ്പാട് - പുള്ള് നിവാസികൾക്ക് ആശ്വാസമായി ഫൈബർ ബോട്ടുകൾ. 2018ലെ പ്രളയത്തിൽ 75 ശതമാനം കരഭാഗവും വെള്ളത്തിൽ മുങ്ങിയ പ്രദേശമാണ് ഇത്. ആലപ്പാട് - പുള്ള് സർവീസ് സഹകരണ…

തൃശ്ശൂർ: മുല്ലശ്ശേരിയിൽ ഊരകം ആശ്രമം റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019- 20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. 7.87 ലക്ഷം ചിലവഴിച്ചാണ് ടാറിങ്ങ് ഉൾപ്പെടെ പൂർത്തിയാക്കിയത്. 300 മീറ്ററാണ് നീളത്തിലും…

 തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കയ്പമംഗലം ഗ്രാമ പഞ്ചായത്തിൽ കരനെൽകൃഷി ആരംഭിച്ചു. പഞ്ചായത്ത് മൂന്നാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കൽ. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലമൊരുക്കിയത്.…

എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാൻ ജലസേചന വകുപ്പ് നടപടികൾ തുടങ്ങി. 11 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിലെ പ്രധാന തോടുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങൾ വീണും പൊന്തക്കാടുകൾ…

തൃശ്ശൂർ:  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ജൂലൈ നാല് ഉച്ചയ്ക്ക് ഒരു മണിക്ക് ജലനിരപ്പ് 416.55 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്.…

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച  കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ്…

ചാലക്കുടി വനം ഡിവിഷനു കീഴിലെ വെള്ളിക്കുളങ്ങര റെയിഞ്ചിലെ മുപ്ലിയം, വാഴച്ചാൽ ഡിവിഷനിലെ ഷോളയാർ റെയിഞ്ചിനു കീഴിലുള്ള മലക്കപ്പാറ എന്നീ മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. മറയൂർ…