സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍…

സൈപ്രസ് ഹൈകമ്മീഷണര്‍ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഇന്നലെ (19/11/2017) ഉച്ചയ്ക്ക് 12 നാണ് മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ഹൈകമ്മീഷണര്‍ ചര്‍ച്ച നടത്തിയത്. പാരമ്പര്യേതര ഊര്‍ജ്ജം, ആയൂര്‍വേദം, ആരോഗ്യ സംരക്ഷണം,…

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും 109 ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സംസ്ഥാനതല കായികമേളയായ കളിക്കളം 2017 -18 നവംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മൈതാനത്ത് നടക്കും.  20ന്…

എം.ബി.എ പ്രവേശനത്തിനുളള കെമാറ്റ് പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  2018 ഫെബ്രുവരി നാലിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ വിശദവിവരം kmatkerala.in ല്‍ ലഭ്യമാണ്.  തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിന്റെ ഭാഗമായ സി.ഇ.ടി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ ഫുള്‍ടൈം…

അദാലത്തുകളിലെത്തുന്ന അപേക്ഷകൾ ക്രമംതെറ്റിയും വഴിമാറിയും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമായി ജില്ലാ കളക്ടറുടെ ചിറയിൻകീഴ് താലൂക്കിലെ പരാതി പരിഹാര വേദി.  വേദിയിലെത്തിയ മുഴുവൻ അപേക്ഷകളും ഓൺലൈനായി സ്വീകരിക്കുകയും വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.  അപേക്ഷകൾ സ്വീകരിച്ച…

മ്യൂസിയം - നന്ദൻകോട് - ദേവസ്വം ബോർഡ് റോഡിൽ ടാറിംഗ് പണികൾ നടക്കുന്നതിനാൽ നവംബർ 19ന് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗതം തടസ്സപ്പെടും.  ഇതുവഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം രാജ്…

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ. ബി. എസ്.  സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സെന്റർ  ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ, സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താൽപര്യമുള്ള…

പട്ടികജാതി വട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ നിന്ന് വിവിധ വായ്പാ പദ്ധതിയിൻകീഴിൽ വായ്പയെടുത്ത് കുടിശ്ശിക വരുത്തി  റിക്കവറി നേരിടുന്ന നെടുമങ്ങാട് താലൂക്കിലെ ഗുണഭോക്താക്കൾക്കായ് നവംബർ 20ന് രാവിലെ 10 മുതൽ താലൂക്ക് റവന്യൂ…

ശബരിമല: ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം 24 മണിക്കൂറും ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ 250 രൂപ അടച്ച് ക്ഷേത്രത്തിനു…

മികച്ച സേവനവുമായി കെഎസ്ആര്‍ടിസി ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ പമ്പ ഡിപ്പോ മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് നട തുറന്ന് മൂന്നു ദിവസം പിന്നിടവേ 17,02,390 രൂപ കളക്ഷന്‍ നേടി. 15ന്…