ഇ.എസ്.ഐ കോർപ്പറേഷൻ കോഴിക്കോട്, കൊല്ലം റീജിയണൽ ഓഫീസുകൾ നിർത്തലാക്കുവാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാരും ഇ.എസ്.ഐ കോർപ്പറേഷനും പിന്തിരിയണമെന്ന് തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്റെ മറവിലാണ് സംസ്ഥാനത്തെ അഞ്ച്…
കേരള തൊഴിൽ മന്ത്രിയും മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തി കേരളവും മാലിദ്വീപും തമ്മിൽ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താൻ വഴിയൊരുങ്ങുന്നു. സെക്രട്ടേറിയറ്റിൽ തൊഴിൽ മന്ത്രിയുടെ ചേംബറിൽ സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു…
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണ ങ്ങളൊരുക്കി ജില്ലാ ഭരണകൂടം. കടലിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ…
22-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍, മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രന്‍, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍…
അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പൊരുതിനിന്ന പെണ്‍ജീവിതങ്ങളുടെ കഥകളുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവള്‍ക്കൊപ്പം വിഭാഗം. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ്…
സമകാലിക ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക ആര്‍കഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് അനിമേഷന്‍ സിനിമകള്‍. പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകകഥകളില്‍ ഇഴചേര്‍ത്തെടുക്കാന്‍ ആദ്യകാലം മുതല്‍ക്കേ…
ശബരിമല: നിത്യ ബ്രഹ്മചാരിയായ അയ്യപ്പഭഗവാന് ലഭിക്കുന്നത് നിരവധി വിവാഹ ക്ഷണക്കത്തുകൾ. പ്രണയസാഫല്യത്തിനായി കത്തുകൾ അയയ്ക്കുന്നവരും കുറവല്ല. കൂടാതെ ഗൃഹപ്രവേശനത്തിന് ക്ഷണിക്കൽ, ഉദ്ദിഷ്ടകാര്യം സാധിച്ചതിന് നന്ദിപ്രകടനം തുടങ്ങി വൈവിധ്യമാർന്ന കത്തുകളാണ് സന്നിധാനത്തെ തപാൽ ഓഫീസിൽ പ്രതിദിനംകിട്ടിക്കൊണ്ടിരിക്കുന്നത്.…
തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ…
ശബരിമല:സന്നിധാനത്തെ ഹോട്ടലുകളിൽ വിലവിവരപ്പട്ടിക ആറ് ഭാഷകളിൽ പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാർ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കാവുന്ന വില നിശ്ചയിച്ച്…
പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2017 ലെ ഡോ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ 'മാധ്യമം' ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ഷെബിൻ മെഹബൂബിനാണ് പുരസ്‌കാരം. 2017…
