*2403 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം ** ധനസമാഹരണത്തിന് അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) 31-ാമതു എക്‌സിക്യൂട്ടിവ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
എക്‌സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് എക്‌സൈസ് - തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്ത്രീകളും പെൺകുട്ടികളും ലഹരിപദാർഥങ്ങളുടെ ഇരകളാകുന്ന ഇക്കാലത്ത് അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തക്കേണ്ടതുണ്ട്. നിലവിൽ 500 ൽ താഴെയാണ്…
ആശുപത്രികളിൽ വൃക്കരോഗികൾക്ക് ചികിത്സാസൗകര്യം കൂടുതൽ വർദ്ധിപ്പിക്കാനായി താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ഏർപ്പെടുത്താൻ പദ്ധതികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 44 ആശുപത്രികളിൽ ഇതിനകം ഡയാലിസിസ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തനങ്ങൾ…
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിൽ മൂന്നും നാലും വാർഡുകൾ നിർമ്മിക്കുന്നതിന് 9.25 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യവകുപ്പ്…
സംസ്ഥാനത്ത് ജപ്പാന്റെ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യയിലെ ജപ്പാൻ അംബാസിഡർ കെൻജി ഹിരാമസൂ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ഈ വാഗ്ദാനം. കേരളത്തിൽ റബ്ബർ അധിഷ്ഠിത…
കാക്കനാട്: നിര്‍മ്മാണ സാമഗ്രികളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ക്വാറി ഉടമകളുടെ യോഗത്തിലാണ് ജില്ല കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൃത്രിമ ക്ഷാമത്തിലൂടെ സാമഗ്രികളുടെ…
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഥമവും പ്രധാനവുമായ പരിഗണന എന്നും അതിന്റെ പ്രേക്ഷകരാണ്. പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ സംസ്‌കാരം തന്നെയാണ് ഐ.എഫ്.എഫ്.കെ.യെ വ്യത്യസ്തമാക്കുന്നതും. ചലച്ചിത്രോത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ ഇന്ന്…
കേരള രാജ്യാന്തര ചലച്ചിത്രമേള 36 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ നാല് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ട് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ എട്ട് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ്…
ബര്‍ലിന്‍ ചലച്ചിത്രമേള ഉള്‍പ്പടെ നിരവധി രാജ്യാന്തര മേളകളില്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ 'ദ യങ് കാള്‍ മാര്‍ക്സ് ' കേരള രാജ്യാന്തര ചലച്ചിത്രമേളയിലും. ലോക സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ക്സിന്റെ ജീവിതത്തില്‍…
അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജനതയുടെ പുത്തന്‍കാഴ്ചകളുമായി എത്തുന്ന 'ദി ഇന്‍സള്‍ട്ട്' രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമാകും. ഡിസംബര്‍ 8 ന് നിശാഗന്ധി ഓഡിറ്റോറിത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലെബനന്‍ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത…
