1064 പേർ‍ക്ക് രോഗമുക്തി പാലക്കാട് : ജില്ലയില്‍ ഇന്ന് (സെപ്തംബർ 24)1312 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 817 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്‌: സ്മാൾ ഹൈഡ്രോ ഇലക്ട്രിക് കമ്പനിയുടെ 22-മത് വാർഷിക ജനറൽ ബോഡിയോഗം മാനേജിംഗ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ബിനു മോളിന്റെ അധ്യക്ഷതയിൽ ചേർന്നു. കെ. ശാന്തകുമാരി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.…

പാലക്കാട്: ഗവ / എയ്ഡഡ് / ടെക്‌നിക്കൽ / സ്‌പെഷ്യൽ സ്‌കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് നിലവിലുള്ള വീടിനൊപ്പം 120 സ്‌ക്വയർ ഫീറ്റ് പഠനമുറി നിർമ്മിക്കുന്നതിന് പാലക്കാട്…

അട്ടപ്പാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൗമാര പ്രായകാര്‍ക്കായി വയലൂര്‍ ഊരില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ മാനസിക സംഘര്‍ഷം, കുട്ടികളിലെ ആത്മഹത്യ പ്രവണത ഒഴിവാക്കല്‍, ആര്‍ത്തവ ശുചിത്വം, ലഹരി വസ്തുക്കളുടെ (വെറ്റില…

പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ 2021 ജൂലൈ വിജ്ഞാപന പ്രകാരം ഇന്ന് (സെപ്റ്റംബര്‍ 24) മുതല്‍ നടക്കുന്ന വകുപ്പ്തല ഒ.എം.ആര്‍ പരീക്ഷകളുടെ സമയക്രമം താഴെ പറയും പ്രകാരം മാറ്റിയിട്ടുണ്ട്. തീയതി, പുതുക്കിയ സമയക്രമം…

കടാശ്വാസം 227 പേര്‍ക്ക് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനമായ ഇന്ന് (സെപ്തംബര്‍ 23) 227 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു. ആകെ 301 അപേക്ഷകളാണ് പരിഗണിച്ചത്. 2014…

പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച മേലെമുട്ടിച്ചിറ കുളം നാളെ (സെപ്റ്റംബര്‍ 24) രാവിലെ 10 ന് കുളം പരിസരത്ത് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കൂട്ടി നാടിന് സമര്‍പ്പിക്കും. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ…

വിദ്യാര്‍ഥികള്‍ക്കുള്ള ബസ് യാത്രാ കണ്‍സഷന്‍ കാര്‍ഡ് വിതരണം, യാത്ര ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠന്റെ അധ്യക്ഷതയില്‍ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതി യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് യാത്രാ…

പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ 25 ന് അഭിമുഖം നടത്തും. ഒഴിവുകളും, യോഗ്യതകളും: ഡാറ്റ എൻട്രി ആന്റ് വെബ് സെർച്ചിംഗ് - പ്ലസ് ടു…

മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂൾ നിർമ്മാണത്തിന് തടസ്സമായുള്ള വിവിധ ഇനങ്ങളിൽപ്പെട്ട 23 മരങ്ങൾ സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12.30 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ ക്യാമ്പിൽ ലേലം ചെയ്യും. 11,000…