കാർത്തികപള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. 50 ശതമാനം സീറ്റിൽ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജിലുമാണ് പ്രവേശനം. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്.സി / എസ്.ടി…
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം ഓൺലൈൻ / ഹൈബ്രിഡ് കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങൾ. അപേക്ഷാ ഫോമുകൾ ksg.keltron.in ൽ…
മലമ്പുഴ ഫിഷ് സീഡ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിഷറീസിൽ പ്രൊഫഷണൽ ഡിഗ്രി / ഫിഷറീസ് മുഖ്യവിഷയമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ സുവോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (ഫിഷറീസിൽ…
ചരക്ക് സേവന നികുതി വകുപ്പ് വാഹന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത 18990 കിലോ യൂറിയ ഒക്ടോബർ അഞ്ചിന് രാവിലെ 11.30 ന് ഗോപാലപുരം ചെക്ക് പോസ്റ്റ് പരിസരത്ത് പരസ്യമായി പുനർ ലേലം ചെയ്യും. 10,000…
1467 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 23)1378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 899 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…
പാലക്കാട്: ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ടേഷനിലൂടെ നാളെ (സെപ്തംബർ 23 ) കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലക്കിടി പി.എച്ച്.സി,…
പാലക്കാട്: ജില്ലാ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ ഗ്രന്ഥശാലകൾക്കായി വാങ്ങിയ ബാലസാഹിത്യ കൃതികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ഗ്രന്ഥശാലകൾക്ക് ബാലസാഹിത്യ കൃതികൾ വാങ്ങിച്ചു നൽകൽ പദ്ധതിയിലൂടെ 10…
പാലക്കാട്: മങ്കര ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയും…
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് / മഹിളാ സമൃദ്ധിയോജന പദ്ധതി മുഖേനയുള്ള വായ്പക്ക് അപേക്ഷിക്കാം. ഒരു സി.ഡി.എസിന് പരമാവധി മൂന്നു കോടി വരെ വ്യവസ്ഥകള്‍ക്ക്…
പാലക്കാട്: ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്‌നിക് കോളേജിലെ വർക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിടനിർമാണ സ്ഥലത്തെ മരങ്ങൾ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 12 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 1500…
