പാലക്കാട്‌: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ 23, 24 തീയതികളിലായി ഗവ.ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും…

1387 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 22) 1135 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 863 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്‌: മലമ്പുഴ ഗവ. ഐ.ടി.ഐ.യിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.ടി.യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും/ എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ…

പാലക്കാട്‌: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ…

പാലക്കാട്‌: വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം, സഹായഹസ്തം, മംഗല്യ, പടവുകള്‍, വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്‍ക്കായി അപേക്ഷ നല്‍കേണ്ട തീയതി ഒക്ടോബര്‍ 15 വരെ നീട്ടിയതായി വനിതാ ശിശുവികസന…

പാലക്കാട്: ഗവ.പോളിടെക്നിക്ക് കോളേജില്‍ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം (3780 രൂപ എ.ടി.എം കാര്‍ഡ് വഴി മാത്രമെ സ്വീകരിക്കു.) സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ രാവിലെ…

പാലക്കാട്‌: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടന്ന ദിദ്വിന കയാക്കിങ് ഫെസ്റ്റ് സമാപിച്ചു. ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച ഫെസ്റ്റിൽ 300 പേർ കയാക്കിങ് ആസ്വദിക്കാനെത്തി.…

പാലക്കാട്‌: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 529/2019) തസ്തികയ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ ഒന്ന്, രണ്ട് , മൂന്ന് തിയ്യതികളിൽ നടത്തിയ അസൽ പ്രമാണ പരിശോധനക്കുശേഷം നിശ്ചിത യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ…

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റോഡ് വിഭാഗം സെക്ഷൻ 1 കാര്യാലയത്തിന്റെ പരിധിയിലെ പാലക്കാട് - പൊന്നാന്നി റോഡിൽ നിൽക്കുന്ന തേക്കുമരം സെപ്റ്റംബർ 27 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000…

ഒലവക്കോട് ജൈനിമേടുള്ള പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ & ജില്ലാ ലബോറട്ടറി കാര്യാലയത്തിലേക്ക് ബൊലേറോ/ തത്തുല്യ വാഹനം (എ. സി) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്‌സി ഉടമകളിൽ നിന്നും നിശ്ചിത മാതൃകയിൽ…