വോട്ടര്‍ പട്ടികയില്‍ പുതിയ പേര് ചേര്‍ക്കാന്‍ 65854 അപേക്ഷകള്‍ കൂടി ലഭിച്ചു. മാര്‍ച്ച് 25 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നത്. ഏപ്രില്‍ നാലിന് പുതിയ വോട്ടര്‍ പട്ടിക നിലവില്‍വരും. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര്…
കുടുംബശ്രീ- ഹരിതകേരളമിഷന്‍ എന്നിവയുടെ സംയുക്തതാഭിമുഖ്യത്തില്‍ ആരംഭിച്ച ജലമാണ് ജീവന്‍ ജല സഭകള്‍ക്ക് തുടക്കമായി. 85 ഗ്രാമ പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന വിവിധ അയല്‍ക്കൂട്ട തലത്തില്‍ ഇതുവരെ 266 ജല സഭകളാണ് ജില്ലയില്‍ ചേര്‍ന്നത്.…
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജുകളിലും സ്‌കൂളുകളിലും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചരണം നടത്തുന്നത് സംബന്ധിച്ച് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം പ്രചരണം നടത്തുന്നതിന് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതാണ്. അല്ലാതെ നടത്തുന്ന പ്രചരണ…
പൊതു തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അട്ടപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും സ്റ്റുഡന്റ് പോലീസും സംയുക്തമായി രണ്ടുദിവസങ്ങളിലായി അട്ടപ്പാടിയുടെ ഉള്‍പ്രദേശങ്ങളില്‍ ആദിവാസി ഊരുകളില്‍ തിരഞ്ഞെടുപ്പ് ബോധവത്ക്കരണ ക്ലാസ് നടത്തി.…
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനത്തിനുള്ള ഉദ്യോഗസ്ഥര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തി. അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഒബ്സര്‍വര്‍, എക്കൗണ്ടിംഗ് ടീം, വീഡിയോ സര്‍വ്വൈലന്‍സ്, വീഡിയോ വ്യൂവിംഗ് ടീം…
ജില്ലയില്‍ വേനല്‍ച്ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്സ്, മഞ്ഞപ്പിത്ത രോഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്…
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പതിക്കുന്ന ഫ്‌ളക്‌സുകള്‍ സൗഹൃദമാണെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രിന്റിങ് സ്ഥാപനങ്ങളില്‍ ശുചിത്വമിഷന്‍ ജില്ലാ ടീം പരിശോധന നടത്തി വരുന്നുണ്ട്. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍…
പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പുന:പരിശോധനയ്ക്കായി വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍…
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്)ന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി മേഖലയില്‍ 'എന്റെ വോട്ട് എന്റെ അവകാശം' എന്ന പേരില്‍ തെരുവുനാടകം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച…
ലോക്സഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌ക്വാഡ് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം സജ്ജമാക്കുന്നതിന്റെ ഉദ്ഘാടനം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി.ഗിരിഷ് നിര്‍വഹിച്ചു. ഫ്‌ളയിങ്ങ് ആന്റി ഡിഫെയ്സ്മെന്റ്, സ്റ്റാറ്റിക് സര്‍വെലന്‍സ് എന്നീ…
