ലോകസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിതചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ, താലൂക്ക്, നഗരസഭാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ അംഗങ്ങള്‍ക്ക് ശുചിത്വ മിഷന്‍ -ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക്…
ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ തൊഴില്‍സമയ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍ദ്ദേശിച്ചു. ആരോഗ്യജാഗ്രത 2019 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവിധ വകുപ്പ്…
പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മ്മാണമേഖലയിലുള്‍പ്പെടെ തൊഴില്‍ സമയം പുന:ക്രമീകരിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍…
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പൊതു തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അവരുടെ വോട്ടവകാശം രേഖപ്പെടുത്താന്‍ ജില്ലാ ഭരണകൂടം വാഹന സൗകര്യം ഏര്‍പ്പെടുത്തും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വീട്ടില്‍ നിന്ന് ബൂത്തിലേയ്ക്കും…
പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് ഇതുവരെ പൊതു-സ്വകാര്യ ഇടങ്ങളില്‍ നിന്നായി 2058 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. സ്‌ക്വാഡ് രൂപീകരിച്ചതിന് ശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ…
പൊതു ജലസ്രോതസ്സുകളില്‍ നിന്ന് കാര്‍ഷികാവശ്യങ്ങള്‍ക്കായും തെങ്ങുംതോപ്പുകള്‍ നനയ്ക്കുന്നതിനും മോട്ടോര്‍ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നിയന്ത്രിക്കേണ്ട പമ്പ് ഉടമകളുടെ ലിസ്റ്റ് സമര്‍പ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.…
പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ മന്ത്രിമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും ഉടനെ നീക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം…
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലന പരിപാടി നടത്തി. മേഴ്സി കോളെജില്‍ നടന്ന പരിശീലന പരിപാടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍…
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) ആഭിമുഖ്യത്തില്‍ അട്ടപ്പാടി മേഖലയില്‍ മാര്‍ച്ച് 22,23 തിയ്യതികളിലായി വോട്ടിങ്ങ് ബോധവത്കരണം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തെരുവുനാടകം സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍…
പാലക്കാട് ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സ് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് വ്യക്തിത്വ വികസന, മോട്ടിവേഷന്‍ ട്രെയിനിങ് ക്ലാസ്സ് ഡി.ആര്‍.ഡി.എ ഹാളില്‍ നടന്നു. പരിശീലനത്തില്‍ വ്യക്തിത്വ വികസനം, ഉല്‍ക്കണ്ഠ കുറയ്‌ക്കേണ്ടത് എങ്ങനെ, സമയം വിനിയോഗം, സാമ്പത്തിക…
