പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെക്ക്‌പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരം നിരീക്ഷണ സംഘത്തെ നിയോഗിച്ചു. വാളയാര്‍, വേലന്താവളം, ഗോപാലപുരം എന്നീ മേജര്‍ ചെക്ക് പോസ്റ്റുകള്‍, നടുപ്പുണി , ഗോവിന്ദപുരം, ചെമ്മണാമ്പതി,…
വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും മണ്ഡലം വ്യത്യാസപ്പെടുത്താനും മാര്‍ച്ച് 25 വരെ അവസരമുണ്ടാകും. ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റുകളായ www.nvsp.in, www.ceo.kerala.gov.in, 'വോട്ടര്‍ ഹെല്‍പ്പ് ലൈന്‍' മൊബൈല്‍ ആപ്പ് വഴിയും പേര് ചേര്‍ക്കാം. അപേക്ഷകര്‍ www.nvsp.in ല്‍…
പൊതു തെരഞ്ഞെടുപ്പില്‍ ഹരിത പരിപാലന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഫ്‌ളക്‌സ് പ്രിന്റര്‍മാരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതിസൗഹൃദ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച…
പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ഇന്ത്യന്‍ സൈനികരുടെ ഫോട്ടോകള്‍/ ബോര്‍ഡുകള്‍ പ്രചാരണവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കല്‍ നോഡല്‍ ഓഫീസര്‍ എ.ഡി.എം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. സൈനികരുടെ ഫോട്ടോ/ ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത്…
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംശയനിവാരണത്തിനായി ടോള്‍ഫ്രീ നമ്പരായ 1950 ലേയ്ക്ക് വിളിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്നറിയാനും ഒരു നിയോജകമണ്ഡലത്തില്‍ നിന്നും മറ്റൊരു നിയോജക മണ്ഡലത്തിലേയ്ക്ക് പേര് മാറ്റുന്നതു സംബന്ധിച്ചും മറ്റുമുള്ള സംശയങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ നമ്പറിലോ 18004250491…
തെരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍. കന്നി വോട്ടര്‍മാരെ നേരില്‍ സന്ദര്‍ശിച്ച് ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ വോട്ടുരേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ബി.എല്‍.ഒ.മാര്‍ വിവരം നല്‍കുന്നു. വോട്ടര്‍പ്പട്ടികയില്‍…
പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടേഴ്‌സ് സ്ലിപിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകൂടി നിര്‍ബന്ധം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 11 ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിക്കാന്‍ കഴിയുക. പാസ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സംസ്ഥാന…
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും 2019 ലെ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ ജില്ലയില്‍ വര്‍ധിച്ചത് 1161 പോളിങ് ബൂത്തുകള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായത് 949 പോളിങ് ബൂത്തുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് 2110 ആയി ഉയര്‍ന്നിരിക്കുകയാണ്.…
പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യവിതരണം- സമാഹരണം എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് ജില്ലാ നോഡല്‍ ഓഫീസറായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍ക്കോട്ടിസ് സ്പെഷ്യല്‍ സ്‌ക്വാഡ് വിഭാഗം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ വി. രാജാസിംഗിനെ നിയോഗിച്ചു.…
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി ജില്ലയില്‍ ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാതലത്തില്‍ ഒന്നും നിയോജക മണ്ഡലങ്ങളിലായി 12 സ്‌ക്വാഡുമാണ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലുപേരാണ് സ്‌ക്വാഡില്‍…
