ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിശോധിക്കുക കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ വിലയിരുത്തുക എന്നീ ലക്ഷ്യത്തോടെ അട്ടപ്പാടിയില്‍ ആദിവാസി സമ്മേളനം സംഘടിപ്പിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ അറിയിച്ചു. പാലക്കാട്…

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ട് മാര്‍ച്ച് 22, 23 തിയ്യതികളില്‍ അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവുനാടകങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 22ന് അഗളി, അട്ടപ്പാടി 23ന് ഷോളയൂര്‍…

പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പത്ര- ദ്യശ്യ-ശ്രവ്യ- സാമൂഹിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍, പരസ്യ ചെലവുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ജില്ലാതല മാധ്യമ നിരീക്ഷക സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി,…

തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ചെലവുകളുള്‍പ്പെടെ നിരീക്ഷിക്കും പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളുടെ നിരീക്ഷണത്തിന് ജില്ലയില്‍ 36 ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജ്ജമായി. ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലും മൂന്ന് പേര്‍ അടങ്ങുന്ന 36 സ്‌ക്വാഡുകളാണ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ സുതാര്യത…

പാലക്കാട്‌ ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍ സഹായകേന്ദ്രം തുറന്നു പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍ സഹായകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍…

ലോക്‌സഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി എ.ഡി.എം എന്‍.എം.മെഹര്‍ അലി, പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി…

ചിറ്റൂര്‍ ശ്രീ കുറുമ്പക്കാവ് അങ്കണവാടി, ജില്ലയിലെ മൂന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍, മൂന്ന് ഹെല്‍പ്പര്‍മാര്‍, ഒരു സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ കുനിയന്‍പാടം വി.എ. ബേബി വിമല,…

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളും പല്ലശ്ശന പഞ്ചായത്തിലെ ഒരു റോഡും കെ.ബാബു എം.എല്‍.എ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. എലവഞ്ചേരി ഗ്രാമപഞ്ചായത്തിനു കീഴിലെ ശ്മശാനം റോഡ്, തുമ്പിടി…

കുട്ടികളില്‍ വിശാലമായ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുത്ത 100 വായനശാലകള്‍ക്ക് ബാലസാഹിത്യകൃതികള്‍ വിതരണം ചെയ്തു. മൊത്തം 10 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ബാലസാഹിത്യകൃതികള്‍ക്ക്…

75 ലക്ഷം വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യും പ്രളയാനന്തരം കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പുനര്‍ജനി പദ്ധതിയുമായി കൃഷി വകുപ്പും വി.എഫ്.പി.സി.കെ.യും (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമൊഷന്‍ കൗണ്‍സില്‍ കേരളം) കുടുംബശ്രീയും കൈകോര്‍ക്കുന്നു. പദ്ധതിയുടെ ഭാഗമായി…